വിജ്ഞാന വികസനം: ഇ എം എസ് വായനശാല പെരുമ്പളയില്‍ അക്ഷര കരോള്‍ നടത്തി
പെരുമ്പള: വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ എന്ന സന്ദേശവുമായി കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ പെരുമ്പള ഇഎംഎസ് വായനശാല, യുത്ത് ക്ലബ്ബ് പെരുമ്പള എന്നിവ സംയുക്തമായി അക്ഷര കരോള്‍ നടത്തി. ലൈബ്രറി പഞ്ചായത്ത് സമിതി കണ്‍വീനര്‍ കെ. മണികണ്ഠന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.ഇന്ത്യന്‍ ഭരണഘടനയുടെ സന്ദേശങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളും നവോത്ഥാന നായകരുടെ ഛായാചിത്രങ്ങളും, അക്ഷരങ്ങളുമായി ഗ്രന്ഥാലയം ബാലവേദി, വനിതാവേദി, വയോജനവേദി പ്രവര്‍ത്തകരും ഗ്രന്ഥാലയം മുതല്‍ വൈസി നഗര്‍ വരെകരോള്‍ നടത്തി.ഭരത്, ബാലകൃഷ്ണന്‍, പ്രഭാകരന്‍ പി, രാഘവന്‍, …
Read more “വിജ്ഞാന വികസനം: ഇ എം എസ് വായനശാല പെരുമ്പളയില്‍ അക്ഷര കരോള്‍ നടത്തി”