സ്വർണ്ണക്കൊള്ള: കണ്ഠരരു രാജീവര്‍ക്ക് നെഞ്ചുവേദന; ആശുപത്രിയിൽ

തിരുവനന്തപുരം:ശബരിമലസ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രികണ്‌ഠരര് രാജി വരെ നെഞ്ചുവേദനയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജയിൽ സെല്ലിൽ പ്രവേശിപ്പിച്ച തന്ത്രിയെ ആൻജിയോ ഗ്രാം പരിശോധനക്കു വിധേയനാക്കും. കേസിലെ പതിമൂന്നാം പ്രതിയാണ് ഇദ്ദേഹം . തന്ത്രിയുടെ ഭാര്യ നൽകിയിരുന്നു ജാമ്യ ഹർജി കൊല്ലം വിജിലൻസ് കോടതി പരിഗണിക്കുന്നുണ്ട്. സ്വർണ്ണപ്പാളി കടത്തിൽ തന്ത്രിക്ക് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം ആരോപിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page