തുലാവർഷം എത്തി, ഒപ്പം തേജ് പ്രഭാവവും, ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിലും തമിഴ്‌നാട്ടിലും തുലാവർഷം എത്തിചേർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യ- തെക്കൻ കേരളത്തിലും മലയോര മേഖലയിലും മഴ കനത്തേക്കും. ഒപ്പം അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലികാറ്റിന്റെ പ്രഭാവവും മഴ ശക്തമാക്കും.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ ഇന്ന് യല്ലോ പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നാളെയും മറ്റന്നാളും …
Read more “തുലാവർഷം എത്തി, ഒപ്പം തേജ് പ്രഭാവവും, ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്”