രജപുത് നേതാവിന്റെ കൊലപാതകം: രാജസ്ഥാനില്‍ പ്രതിഷേധം, ബന്ദ്
ജയ്പൂര്‍: രാഷ്ട്രീയ രജപുത് കര്‍ണിസേന ദേശീയ പ്രസിഡന്റ് സുഖദേവ് സിംഗ് ഗോഗമേദിയെ വീട്ടില്‍ക്കയറി വെടിവച്ചു കൊന്ന സംഭവം രാജസ്ഥാനില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. രാജസ്ഥാനിലെ രജപുത് വിഭാഗം പ്രതിഷേധവുമായി രംഗത്തിറങ്ങി.ഗോഗമേദിയുടെ കര്‍ണിസേന ഉള്‍പ്പെടെ വിവിധ രജപുത് സംഘടനകള്‍ ഇന്നു രാജസ്ഥാന്‍ ബന്ദിന് ആഹ്വാനം ചെയ്തു. ഗോഗമേദിയെ പകല്‍ വെട്ടത്തില്‍ സ്വന്തം വീട്ടില്‍ വച്ചു നിര്‍ദ്ദാക്ഷിണ്യം കൊലപ്പെടുത്തിയ സംഭവം രജപുത്ര വിഭാഗത്തില്‍ പ്രതിഷേധം രൂക്ഷമാക്കിയിട്ടുണ്ട്.ഗോഗ മേദിയുടെ കൊലയാളികളെ അറസ്റ്റ് ചെയ്യുന്നതുവരെ പുതിയ രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നു ഈ സംഘടനകള്‍ …
Read more “രജപുത് നേതാവിന്റെ കൊലപാതകം: രാജസ്ഥാനില്‍ പ്രതിഷേധം, ബന്ദ്”