യുവതിയുടെ ആത്മഹത്യ;സുഹൃത്തായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
ഇടുക്കി:ഇടുക്കി വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍കോവില്‍ സ്വദേശി ശ്രീദേവിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.അയ്യപ്പന്‍കോവില്‍ മനിലപുതുപ്പറമ്പിൽ പ്രമോദ് വര്‍ഗീസാണ് പിടിയിലായത്. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് അറസ്റ്റ്. വണ്ടിപ്പെരിയാര്‍ അയ്യപ്പൻകോവില്‍ സ്വദേശിയായ ശ്രീദേവി സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ജൂലൈ 1 നായിരുന്നു ശ്രീദേവി മരിച്ചത്.ശ്രീദേവിയുടെ ഭര്‍ത്താവ് പ്രശാന്ത് വിദേശത്താണ് ജോലി ചെയ്യുന്നത്. പാലായില്‍ ഭര്‍ത്താവിൻറെ വീട്ടിലായിരുന്നു ഇവരും രണ്ടു മക്കളും താമസിച്ചിരുന്നത്. സംഭവ ദിവസം ഉച്ചയോടെ തന്‍റെ വീട്ടിലെത്തിയാണ് ശ്രീദേവി ആത്മഹത്യ …
Read more “യുവതിയുടെ ആത്മഹത്യ;സുഹൃത്തായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ”