ഫേസ്ബുക്ക് സൗഹൃദം നിർത്തിയതിന് യുവാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ
കോട്ടയം: ഫേസ്ബുക്ക് വഴിയുള്ള സൗഹൃദം അവസാനിപ്പിച്ചതിന്റെ പേരിൽ യുവാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമം. പായിപ്പാട് സ്വദേശിയായ യുവാവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട്, മച്ചിപ്പള്ളി ഭാഗത്ത് പ്ലാമൂട്ടിൽ വീട്ടിൽ ബിനാസ് (29), പായിപ്പാട് നാലുകോടി ഭാഗത്ത് കുളങ്ങര വീട്ടിൽ ഷാജൻ (48) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ ബിനാസും യുവാവും ഫേസ്ബുക്ക് സുഹൃത്തുക്കളായിരുന്നു. കുറച്ചുകാലത്തിനുശേഷം യുവാവ് ബിനാസിന്റെ സൗഹൃദം ബ്ലോക്ക് ചെയ്തു. തന്നെ ബ്ലോക്ക് ചെയ്തത് നീക്കണമെന്ന് ബിനാസ് …
Read more “ഫേസ്ബുക്ക് സൗഹൃദം നിർത്തിയതിന് യുവാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ”