കള്ളന്മാർ നേരത്തെയെത്തി; മഴക്കാലത്തിനു കാത്തു നിൽക്കാതെ; ജാഗ്രതയ്ക്കു നിർദ്ദേശം
കാസർകോട്: പതിവിൽ നിന്നു വ്യത്യസ്തമായി മഴക്കാല കള്ളന്മാർ ജില്ലയിൽ നേരത്തെ തമ്പടിച്ചതായി സൂചന. പൊലീസ് ജാഗ്രതയ്ക്ക് നിർദേശം നൽകി. മോഷണത്തിനും കൊള്ളയ്ക്കും പ്രത്യേക പരിശീലനം ലഭിച്ച അന്തർസംസ്ഥാന ബന്ധമുള്ള സംഘം ഓരോ കാലവർഷക്കാലത്തും കാസർകോട്ടെത്താറുണ്ട്. കൃത്യമായ നിരീക്ഷണങ്ങൾക്കു ശേഷമാണ് സംഘം തങ്ങളുടെ ദൗത്യത്തിനു ഇറങ്ങുക. പകൽ നേരങ്ങളിൽ പല വേഷങ്ങളിൽ സഞ്ചരിച്ച് കൃത്യം നടത്തേണ്ട സ്ഥലം കണ്ടു വയ്ക്കും. കാര്യം അതീവ രഹസ്യമായി കാണാമറയത്തുളള സംഘത്തലവനെ അറിയിക്കും. പിന്നീട് ആക്ഷൻ പ്ലാൻ ചെയ്യുക സംഘത്തലവനായിരിക്കും. പിഴവിനു ഇടയാക്കുന്ന …
Read more “കള്ളന്മാർ നേരത്തെയെത്തി; മഴക്കാലത്തിനു കാത്തു നിൽക്കാതെ; ജാഗ്രതയ്ക്കു നിർദ്ദേശം”