മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് സംസ്ഥാനത്ത് റെഡ് അലേര്‍ട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റെഡ് അലേര്‍ട്ടില്ലെന്ന് കാലാവസ്ഥാ വകുപ്പ് ഉച്ചയോടെ അറിയിച്ചു. അതേസമയം തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ടു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ആറുജില്ലകളില്‍ യല്ലോ അലേര്‍ട്ടാണ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ഇന്ന് യല്ലോ അലേര്‍ട്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page