അയല്‍വാസികള്‍ മണിക്കൂറുകള്‍ക്കിടെ മരിച്ചു; ചിത്താരിയെ കണ്ണീരിലാഴ്ത്തി ഇരുവരുടെയും വിയോഗം
കാസര്‍കോട്: പെരുന്നാള്‍ വരവേല്‍ക്കാന്‍ ഒരുങ്ങിയ ചിത്താരി നിവാസികളെ കണ്ണീരിലാഴ്ത്തി അയല്‍വാസികളുടെ മരണം. മീത്തല്‍ അന്തുക്ക എന്ന മീത്തല്‍ അബ്ദുല്‍ ഖാദറും(35), അയല്‍വാസി റംസീനയുമാണ് (33) മരിച്ചത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരുവരുടെയും മരണം. ഞായറാഴ്ച പുലര്‍ച്ചേ രണ്ടുമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട അബ്ദുല്‍ ഖാദറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൂന്നുമണിക്കൂറിന് ശേഷമാണ് അയല്‍വാസി റംസീനയുടെ മരണം. റംസീന അസുഖത്തെ തുടര്‍ന്നു ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു. പരേതരായ ചിത്താരിയിലെ ഉമ്പായി-ആസിയ ദമ്പതികളുടെ മകനാണ് അബ്ദുല്‍ ഖാദര്‍. സഹോദരങ്ങള്‍: മീത്തല്‍ മജീദ്, മുസ്തഫ, ഹക്കീം, താഹിറ, …
Read more “അയല്‍വാസികള്‍ മണിക്കൂറുകള്‍ക്കിടെ മരിച്ചു; ചിത്താരിയെ കണ്ണീരിലാഴ്ത്തി ഇരുവരുടെയും വിയോഗം”