LATEST NEWS
സ്വഛ്ഭാരതിന്റെ അര്‍ത്ഥം വഴിവക്കുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുക മാത്രമല്ലെന്ന് പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം: വഴിവക്കിലെ മാലിന്യങ്ങള്‍ വാരിക്കളയുക മാത്രമല്ല നരേന്ദ്രമോദി പറഞ്ഞ സ്വച്ഛ്ഭാരതെന്നു ബി.ജെ.പി.ദേശീയ നേതാവ് പി.കെ. കൃഷ്ണദാസ് പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ മാലിന്യങ്ങളായ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നിവയെ കൂടി തുടച്ചു മാറ്റുക എന്ന് അതിന്

കിളിമാനൂരില്‍ വയോധികന്‍ വാഹനം ഇടിച്ചു മരിച്ച സംഭവം; കേസില്‍ പ്രതിയായ പാറശാല എസ്എച്ച്ഒ പി.അനില്‍ കുമാറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കിളിമാനൂരില്‍ വയോധികനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പാറശാല എസ്.എച്ച്.ഒ പി.അനില്‍ കുമാറിന് സസ്‌പെന്‍ഷന്‍. കഴിഞ്ഞ പത്താം തീയതി പുലര്‍ച്ചെ അഞ്ചിനാണ് കിളമാനൂരില്‍ വെച്ച് സംഭവം നടന്നത്. കിളിമാനൂര്‍ സ്വദേശി രാജന്‍

മുറിക്കുന്നതിനിടെ തെങ്ങ് ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

പയ്യന്നൂര്‍: മുറിക്കുന്നതിനിടെ തെങ്ങ് ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. തിരുമേനി കോക്കടവിലെ മൈലാടൂര്‍ സണ്ണി(52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കോക്കടവ് ടൗണിനടുത്ത് തെങ്ങ് മുറിച്ചിടുന്നതിനിടയില്‍ ദേഹത്ത് പതിക്കുകയായിരുന്നു. ഉടന്‍തന്നെ

ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡ് അടിപ്പാത; കര്‍മ്മ സമിതി പ്രക്ഷോഭം 22 ന്

ചെറുവത്തൂര്‍: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയിലെ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഗതാഗത സൗകര്യത്തോടെയുള്ള അടിപ്പാത പണിയണമെന്നാവശ്യപ്പെട്ട് കര്‍മ്മ സമിതി നേതൃത്വത്തില്‍ ഈമാസം 22 ന് ജനകീയ പ്രക്ഷോഭം നടത്തും. അടിപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി

LOCAL NEWS

മുറിക്കുന്നതിനിടെ തെങ്ങ് ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

പയ്യന്നൂര്‍: മുറിക്കുന്നതിനിടെ തെങ്ങ് ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. തിരുമേനി കോക്കടവിലെ മൈലാടൂര്‍ സണ്ണി(52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കോക്കടവ് ടൗണിനടുത്ത് തെങ്ങ് മുറിച്ചിടുന്നതിനിടയില്‍ ദേഹത്ത് പതിക്കുകയായിരുന്നു. ഉടന്‍തന്നെ

STATE NEWS

സ്വഛ്ഭാരതിന്റെ അര്‍ത്ഥം വഴിവക്കുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുക മാത്രമല്ലെന്ന് പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം: വഴിവക്കിലെ മാലിന്യങ്ങള്‍ വാരിക്കളയുക മാത്രമല്ല നരേന്ദ്രമോദി പറഞ്ഞ സ്വച്ഛ്ഭാരതെന്നു ബി.ജെ.പി.ദേശീയ നേതാവ് പി.കെ. കൃഷ്ണദാസ് പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ മാലിന്യങ്ങളായ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നിവയെ കൂടി തുടച്ചു മാറ്റുക എന്ന് അതിന്

NATIONAL NEWS

പെണ്‍കുഞ്ഞിനെ കുഴിച്ചിട്ട നിലയില്‍; രക്ഷകനായി ആട്ടിടയന്‍

റായ്ബറേലി: ഉത്തര്‍ പ്രദേശില്‍ പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ബറേലി, ഷാജഹാന്‍പൂരിലെ ബഹ്ദുല്‍നദി തീരത്ത് മണ്ണിനടിയില്‍ നിന്നു കുഞ്ഞിന്റെ കരച്ചില്‍ കേട്ട ആട്ടിടയന്‍ കുഞ്ഞിന്റെ രക്ഷകനായി.നദിക്കരയില്‍ വളര്‍ത്തുമൃഗങ്ങളെ മേയ്ക്കാന്‍ എത്തിയതായിരുന്നു ഇയാള്‍. കരച്ചില്‍

INTERNATIONAL NEWS

റഷ്യയില്‍ വീണ്ടും വന്‍ ഭൂചലനം; 7.4 തീവ്രത, സുനാമി മുന്നറിയിപ്പ്

റഷ്യയില്‍ വീണ്ടും വന്‍ ഭൂചലനം. റഷ്യയിലെ കാംചത്ക ഉപദ്വീപിന്റെ പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. രാജ്യത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് പത്ത് കിലോമീറ്റര്‍

ENTERTAINMENT NEWS

‘വിഷാദ രോഗിയായപ്പോള്‍ ഏഴുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു’; ആരോ ദുര്‍മന്ത്രവാദം നടത്തിയെന്ന് ഒരു ജ്യോത്സ്യന്‍ പറഞ്ഞപ്പോള്‍ ആദ്യം ഞാനത് ചിരിച്ചുതള്ളി, ജീവിതത്തില്‍ മാറ്റം വരുത്തിയത് ജീസസാണെന്ന് നടി മോഹിനി

കോതണ്ട രാമയ്യ സംവിധാനം ചെയ്ത ‘ഈരമണ റോജാവേ’ എന്ന 1991 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് മോഹിനി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി 60 ലധികം ദക്ഷിണേന്ത്യന്‍

CULTURE

പ്രണയിച്ച് പഠിക്കുക!

ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജി ഗിരീഷ് വാക്കാല്‍ നിരീക്ഷിച്ചതോ, അതല്ല അംഗീകൃത നിയമം അനുശാസിക്കുന്നത് പ്രകാരം നടപടിക്രമങ്ങള്‍ പാലിച്ച് വിധിയെഴുതി കോടതി സമക്ഷം വായിച്ചതോ?കോടതി പറഞ്ഞത്: നമ്മുടെ കുട്ടികള്‍ പ്രണയം പഠിക്കട്ടെ.

You cannot copy content of this page