
തളിപ്പറമ്പ്: ഹൗസ് ബോട്ടില് പാട്ടുവെച്ച് ഡാന്സ് കളിക്കവേ ഗൃഹനാഥന് കുഴഞ്ഞുവീണ് മരിച്ചു. ഉരുവച്ചാലില് കച്ചേരിയിലെ ഗോവിന്ദംവീട്ടില് ഹരിഹര ടി.പി.രാമകൃഷ്ണന്(66)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ മൊറാഴ വെള്ളിക്കീല് പാര്ക്കിലായിരുന്നു സംഭവം. കുടുംബാഗങ്ങളും ബന്ധുക്കളുമായി വെള്ളിക്കീലില് ഉല്ലാസയാത്രക്ക് എത്തിയതായിരുന്നു രാമകൃഷ്ണന്.ബോട്ടില് പാട്ടുവെച്ച് ഡാന്സ് കളിക്കവെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന് ചെറുകുന്നിലെ ആശുപത്രിയില് എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
കാസര്കോട്: കേളുഗുഡ്ഡ, സണ്ണകൂഡ്ലുവിലെ വിട്ടല് നായിക് (78) ഹൃദയാഘാതം മൂലം അന്തരിച്ചു. ദീര്ഘ കാലം സ്വകാര്യബസിലും പിന്നീട് സ്കൂള് ബസിലും ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഭാര്യ: ഗിരിജ. മക്കള്: ദീപ, നിഷ. മരുമക്കള്: വസന്ത, പത്മനാഭ. സഹോദരങ്ങള്: സഞ്ജീവ, ഗിരിജ, അംബ, ലളിത.





കാസർകോട്: ബാലസൗഹൃദം യാഥാർത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ നടത്തുന്ന റേഡിയോ നെല്ലിക്ക പ്രചരണ – ബോധവൽക്കരണ സംസ്ഥാന റോഡ് ഷോ കാസർകോട് ജില്ലയിലെ പെരിയയിൽ നിന്നു

ബംഗളൂരു: വീടിനു അടിത്തറ ഉറപ്പിക്കാൻ മണ്ണ് നീക്കം ചെയ്യുന്നതിനിടയിൽ സ്വർണ്ണാഭരണങ്ങളടങ്ങിയ നിധി കണ്ടെത്തി. ഗഡഗ് ജില്ലയിലെ ലക്കുണ്ടി ഗ്രാമത്തിലാണ്മാല, കമ്മലുകൾ എന്നിവയുൾപ്പെടെ വിവിധതരം ആഭരണങ്ങൾ അടങ്ങിയ 470 ഗ്രാം (59 പവൻ ) സ്വർണ്ണം

അടൂര്: വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജ് (7)ആണ് മരിച്ചത്.

കരിവെള്ളൂര്: വാഹനാപകടത്തില് മരണപ്പെട്ട സിവില് പൊലീസ് ഓഫീസര് കെ.വിനീഷിന്റെ വീട്ടുകാര്ക്ക് കുടുംബസഹായ ഫണ്ട് കൈമാറി. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്, കേരള പൊലീസ് അസോസിയേഷന് കാസര്കോട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരിച്ചത്.കരിവെള്ളൂര് തെരു

കാസർകോട്: ബാലസൗഹൃദം യാഥാർത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ നടത്തുന്ന റേഡിയോ നെല്ലിക്ക പ്രചരണ – ബോധവൽക്കരണ സംസ്ഥാന റോഡ് ഷോ കാസർകോട് ജില്ലയിലെ പെരിയയിൽ നിന്നു

അടൂര്: വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജ് (7)ആണ് മരിച്ചത്.

ന്യൂഡല്ഹി: ഡല്ഹിയില് പട്ടാപ്പകല് നടുറോഡില് വീട്ടമ്മയെ വെടിവെച്ച് കൊലപ്പെടുത്തി. ഡല്ഹി ഷാലിമാര്ബാഗ് നിവാസിയും പ്രദേശത്തെ റെസിഡന്റ് വെല്ഫയര് അസോസിയേഷന് പ്രസിഡന്റുമായ രചന യാദവ്(44) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമികളാണ് രചന

പി പി ചെറിയാൻ കാൻസസ്: അമേരിക്കയിലെ കാൻസസിൽ നാല് വയസ്സുകാരിയായ പെൺകുട്ടിയോട് പിതാവും കാമുകിയും കാട്ടിയ ക്രൂരത പുറംലോകത്തെ ഞെട്ടിചു. അബദ്ധത്തിൽ മൂത്രമൊഴിച്ചുവെന്ന കാരണത്താൽ മഞ്ഞുവീഴ്ചയുള്ള കൊടും തണുപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് കുട്ടിയെ

ന്യൂഡല്ഹി: ഗായകനും നടനുമായ പ്രശാന്ത് തമാങ് അന്തരിച്ചു. 43 വയസായിരുന്നു. ഞായറാഴ്ച ന്യൂ ഡല്ഹിയിലെ വസതിയില് വച്ച് പക്ഷാഘാതം മൂലമാണ് അന്ത്യം. 2007ലെ ഇന്ത്യന് ഐഡല് മൂന്നാം സീസണ് ജേതാവായതോടെയാണ് രാജ്യമെങ്ങും പ്രശസ്തനാകുന്നത്. കൊല്ക്കത്ത

നാരായണന് പേരിയ ‘ഒന്നാംകിട ഭരണഘടനയുള്ള രണ്ടാംകിട രാജ്യം’ എന്ന് ഇന്ത്യയെ വിശേഷിപ്പിച്ചത് പ്രശസ്ത നിയജ്ഞനായ അഡ്വക്കെറ്റ് നാനിപാല്ഖിവാല. ‘ഇന്ത്യയിലുള്ളത് ഫിഫ്റ്റി: ഫിഫ്റ്റി ജനാധിപത്യം’.ഒരു ചരിത്രകാരന്റെ കണിശതയും സാഹിത്യകാരന്റെ സര്ഗ്ഗാത്മകതയും നിഷ്പക്ഷമായ നിരീക്ഷണവും കൊണ്ട് വായനക്കാരെ
You cannot copy content of this page