മാസപ്പിറവികണ്ടില്ല; റംസാൻ വ്രതാരംഭം വ്യാഴാഴ്ച

കാസർകോട്: കേരളത്തിൽ വ്യാഴാഴ്ച റംസാൻ വ്രതം ആരംഭിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. മാസപ്പിറവി വീക്ഷിക്കാൻ വിവിധ സ്ഥലങ്ങളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നുവെങ്കിലും ദൃശ്യമായില്ല. ഇതേ തുടർന്നാണ് വ്യാഴാഴ്ച റംസാൻ ഒന്നായിരിക്കുമെന്ന് അറിയിച്ചത്. ഇനിയുള്ള ഒരു മാസക്കാലം പള്ളികളും വീടുകളും പ്രാർത്ഥനാ മന്ത്രങ്ങളാൽ മുഖരിതമാകും.അതേസമയം പഴങ്ങൾക്കും നോമ്പുതുറയ്ക്കുള്ള വിഭവങ്ങൾക്കും വലിയ വിലക്കയറ്റം അനുഭവപ്പെടുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page