
കാസര്കോട്: കഞ്ചാവ് കേസില് ജാമ്യത്തിലിറങ്ങിയ പ്രതി കഞ്ചാവുമായി പിടിയില്. പടന്ന, ആലക്കാലിലെ ടി എസ് റത്തീഖി (52)നെയാണ് ചന്തേര പൊലീസ് ഇന്സ്പെക്ടര് പി പ്രശാന്തും സംഘവും അറസ്റ്റു ചെയ്തത്. ഇയാളില് നിന്നു 180 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.തിങ്കളാഴ്ച രാത്രി വടക്കേപ്പുറത്തുവച്ചാണ് അറസ്റ്റ്. കഞ്ചാവു കേസുകളില് പ്രതിയായ റത്തീഖ് രണ്ടുമാസം മുമ്പാണ് ജയിലില് നിന്നു ഇറങ്ങിയിരുന്നത്. ഈ വിവരമറിഞ്ഞ് ഇയാളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
തിരുവനന്തപുരം: മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. തിരുവനന്തപുരം, നന്തന്കോട്ടെ കേഡല് ജീന്സണ് രാജ (34)യെ ആണ് ആറാം അഡീഷണല് സെഷന്സ് കോടതി ജഡ്ജി കെ. വിഷ്ണു ശിക്ഷിച്ചത്.അപൂര്വ്വങ്ങളില് അപൂര്വ്വമായ കേസായി പരിഗണിച്ച് പ്രതിക്കു വധശിക്ഷ നല്കണമെന്നായിരുന്നു പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നത്. എന്നാല് കോടതി ഈ ആവശ്യം അംഗീകരിച്ചില്ല. 2017 ഏപ്രില് മാസത്തിലാണ് നന്തന്കോട്ടെ റിട്ട. പ്രൊഫ. രാജതങ്കം, ഭാര്യ ഡോ. ജീന് പത്മ, മകള് …
കാസര്കോട്: ചൊവ്വ, ബുധന് ദിവസങ്ങളില് സംസ്ഥാനത്ത് ഇടിമിന്നലിനും ഒറ്റപ്പെട്ട ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പു മുന്നറിയിച്ചു. 40 മുതല് 50 കിലോമീറ്റര് വേഗതയില് കാറ്റുവീശാന് സാധ്യതയുണ്ടെന്നു അറിയിപ്പില് പറയുന്നു.ഇടിമിന്നലിന്റെ ആദ്യലക്ഷണം
തിരുവനന്തപുരം: മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. തിരുവനന്തപുരം, നന്തന്കോട്ടെ കേഡല് ജീന്സണ് രാജ (34)യെ ആണ് ആറാം അഡീഷണല് സെഷന്സ്
ന്യൂഡല്ഹി: സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.cbse.gov.in, cbseresults.nic.in, results.cbse.nic.in സൈറ്റുകളില് പരീക്ഷാഫലം അറിയാവുന്നതാണ്. 12-ാം ക്ലാസില് 87.98 ശതമാനവും 10ാം ക്ലാസില് 93.60 ശതമാനവും 10ാംക്ലാസില് 22,38,827 വിദ്യാര്ത്ഥികള് പരീക്ഷ എഴുതിയതില് 20,95,467
ദുബായ് : തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനി മോള് ഗില്ഡ(26)ദുബായില് കൊല്ലപ്പെട്ടു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപെടുത്തുകയായിരുന്നു. കൊലപാതകത്തിലേക്കുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. പ്രതിയെ ദുബായ് എയര്പോര്ട്ടില് നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: ഷൈന് ടോം ചാക്കോയില് നിന്ന് ‘സൂത്രവാക്യം’ സിനിമയുടെ സെറ്റില് വച്ച് തനിക്കും മോശം അനുഭവം നേരിടേണ്ടിവന്നതായി പുതുമുഖ നടി അപര്ണ ജോണ്സിന്റെ വെളിപ്പെടുത്തല്. നടി വിന് സി അലോഷ്യസിന്റെ വെളിപ്പെടുത്തലുകള്ക്ക് പിന്നാലെയാണ് ഷൈനിനെതിരെ
നാരായണന് പേരിയ കരിങ്കല്ലിന് വലിയ ക്ഷാമം നേരിടാന് സാധ്യതയുണ്ട് ആസന്ന ഭാവിയില്. പാറസ്ഫോടനവും ഖനനവും പാരിസ്ഥിതികാഘാതം പരിഗണിച്ച് നിരോധിച്ചിരിക്കുകയാണല്ലോ. കെട്ടിട നിര്മ്മാണം മാത്രമല്ല കരിങ്കല്ലുകൊണ്ട് സാധിക്കേണ്ടത്. ഇവിടെ മറ്റൊന്നാണ് : ഒരു സദാചാര പ്രശ്നം;
You cannot copy content of this page