സന്ദീപ് വാര്യര്‍ എം എല്‍ എയ്ക്കു നേരെ ആരോപണം ഉന്നയിക്കുന്നത് സീറ്റ് പോയ ക്ഷീണത്താല്‍: മന്ത്രി കെ എം ഷാജി
കാസര്‍കോട്: തൃക്കരിപ്പൂര്‍ എം എല്‍ എ സന്ദീപ് വാര്യര്‍ക്കെതിരെ സി പി എം ആരോപണം ഉന്നയിക്കുന്നത് സീറ്റ് പോയതിന്റെ ക്ഷീണം തീര്‍ക്കാനാണെന്ന് മന്ത്രി കെ എം ഷാജി പരിഹസിച്ചു. കാസര്‍കോട് ടൗണ്‍ ഹാളിൽ ഇന്ന് (തിങ്കള്‍) നടന്ന പട്ടയമേള ഉദ്ഘാടനത്തിനു എത്തിയപ്പോഴാണ് അദ്ദേഹം മാധ്യമ പ്രവർത്തകരോട് ഇങ്ങിനെ പ്രതികരിച്ചത്. മന്ത്രി ഒ ജെ ജനീഷിന്റെ വാഹനം തടഞ്ഞ സംഭവത്തില്‍ പൊലീസിനു ഇരട്ട നീതിയെന്ന സി പി എം ജില്ലാ സെക്രട്ടറി എം.രാജഗോപാലിന്റെആരോപണത്തെയും മന്ത്രി തള്ളി. ഇരട്ട നീതി …