നീർച്ചാലിലെ പത്മാവതി അമ്മ അന്തരിച്ചു

കാസർകോട്:നീര്‍ച്ചാല്‍, ബേളയിലെ പരേതനായ ജ്യോതിഷി ബി.വിഷ്ണു അഡിഗയുടെ ഭാര്യ പത്മാവതി അമ്മ(96)അന്തരിച്ചു.മക്കള്‍ :സുബ്രഹ്മണ്യ അഡിഗ(ബേള കുമാര മംഗലം സൂബ്രഹ്മണ്യ ക്ഷേത്രം മേല്‍ ശാന്തി) ,
ഗണപതി കാറന്ത്(ചെന്നൈ), പത്മനാഭ ശര്‍മ്മ(ജ്യോതിഷ രത്നം,ഇരിഞ്ഞാലക്കുട), പത്മാവതി, വാണി(കാക്കനാട്), വീണ(ചെന്നൈ),പരേതരായ രാമചന്ദ്ര അഡിഗ, കൃഷ്ണാനന്ദ അഡിഗ.
മരുമക്കള്‍:ഗായത്രി, നിര്‍മ്മല, രത്ന(ചെന്നൈ), ഉഷ, സുന്ദര കാറന്ത്, കേശവ റാവ്, ചന്ദ്രശേഖര ഹൊള്ള. സഹോദരന്‍: വാസുദേവ ഹൊള്ള(മധൂര്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page