
കൊച്ചി: രാഹുല് മാങ്കൂട്ടത്തില് എംഎല്എക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില് അപ്പീല് പരിഗണിക്കുന്നത് ക്രിസ്മസ് അവധിക്ക് ശേഷമെന്ന് ഹൈക്കോടതി. രാഹുലിന് മുന്കൂര് ജാമ്യം നല്കിയതിനെതിരെ സര്ക്കാര് നല്കിയ അപ്പീല് പരിഗണിക്കുന്നതാണ് മാറ്റിയത്. മറുപടി നല്കാന് സമയം വേണമെന്ന് രാഹുല് മാങ്കൂട്ടത്തിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി പരിഗണിക്കുകയായിരുന്നു. ഹൈക്കോടതി സിംഗിള് ബെഞ്ചാണ് അപ്പീല് പരിഗണിക്കുന്നത്. അതേസമയം രാഹുലിനെതിരായ ആദ്യത്തെ പരാതിയില് വിശദമായ വാദം കേള്ക്കുമെന്ന് കോടതി അറിയിച്ചു. ആദ്യത്തെ കേസില് മുന്കൂര് ജാമ്യാപേക്ഷ തള്ളിയ സെഷന്സ് കോടതി നടപടിക്കെതിരെ …
കണ്ണൂര്: മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനെതിരെ പൊലീസ് കേസെടുത്തു. സ്പെഷ്യല് ബ്രാഞ്ച് എസ് ഐയും സിനിമാതാരവുമായ പി ശിവദാസനെതിരെയാണ് കേസെടുത്തത്. സ്പെഷ്യല് ബ്രാഞ്ച് എസ് ഐ ആയ ശിവദാസന് ഓടിച്ച കാര് കലുങ്കില് ഇടിച്ചു അപകടമുണ്ടാവുകയായിരുന്നു. തുടര്ന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് മട്ടന്നൂര് പൊലീസ് കേസെടുത്തത്. സംഭവത്തില് പൊലീസ് അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെയാണ് ശിവദാസ് ശ്രദ്ധേയനായത്.





കാസര്കോട്: കാസര്കോട് സ്റ്റേറ്റ് ബസ്സ്റ്റാന്റ് പരിസരത്തെ മധു ലോട്ടറീസ് വില്പ്പന നടത്തിയ ആര് വി 815474 ടിക്കറ്റിന് ഇന്നു നടന്ന സുവര്ണ്ണ കേരളം ലോട്ടറിയുടെ രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ലഭിച്ചു. മധു

കാസര്കോട്: തപസ്യ കലാസാഹിത്യവേദി സുവര്ണ്ണോത്സവത്തിന്റെ ഭാഗമായ ഉത്തരായനം സാംസ്ക്കാരിക യാത്ര ശനിയാഴ്ച രാവിലെ ചെറുവത്തൂര് കുട്ടമത്ത് കവി ഭവനില് ആരംഭിക്കും. ഫെബ്രുവരി ഒന്നിനു കാറഡുക്ക കലാഗ്രാമത്തില് സമാപിക്കും.സാഹിത്യ-കലാ- സാംസ്ക്കാരിക രംഗങ്ങളിലെ കാസര്കോട് ജില്ലയിലെ പൂര്വ്വസൂരികളെ

കാസർകോട്:ബേക്കൽ ,ഇൽയാസ് നഗറിലെ ടി.കെ.മൊയ്തു ഹാജി (55) അന്തരിച്ചു. ഇല്യാസ് മുസ്ലിം ജമാഅത്ത് കമ്മിറ്റി ട്രഷററും അബൂദാബി കമ്മിറ്റി മുൻ പ്രസിഡന്റുമായിരുന്നു.ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിരുന്നു.ഭാര്യ:ബീവി (ചെരുമ്പ ).മക്കൾ: മുബീൻ, മുബീന, മുബശ്ശിർ, മുഫീദ,

കാസര്കോട്: വിഷുക്കാലത്തു പൂക്കാതിരിക്കാന് ആവാത്ത കൊന്നകള് ഇപ്പോള് വിഷുവിനു കാത്തിരിക്കുന്നില്ല. ജനുവരിയില്ത്തന്നെ കാത്തിരിപ്പു മതിയാക്കി വിഷുവിനു മുമ്പു അവ പൂത്തുലച്ചു നില്ക്കുന്നു. പഴമക്കാര് ഈ പ്രതിഭാസം അത്ഭൂതമെന്ന് അതിശയിക്കുന്നു. അതേസമയം വിഷുക്കണി ഒരുക്കാന് അനിവാര്യമായ

കാസര്കോട്: കാസര്കോട് സ്റ്റേറ്റ് ബസ്സ്റ്റാന്റ് പരിസരത്തെ മധു ലോട്ടറീസ് വില്പ്പന നടത്തിയ ആര് വി 815474 ടിക്കറ്റിന് ഇന്നു നടന്ന സുവര്ണ്ണ കേരളം ലോട്ടറിയുടെ രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ലഭിച്ചു. മധു

കൊച്ചി: സി പി എം പുറത്താക്കിയ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനും അദ്ദേഹത്തിന്റെ പുസ്തക പ്രകാശന ചടങ്ങിനും പൊലീസ് സംരക്ഷണം നല്കാന് ഹൈക്കോടതി ഉത്തരവിട്ടു. ചടങ്ങിന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞികൃഷ്ണന് നല്കിയ

ലക്നൗ: ഭര്ത്താവ് കുരങ്ങേ എന്ന് വിളിച്ച് കളിയാക്കിയതില് മനംനൊന്ത് യുവതി ജീവനൊടുക്കി.ലക്നൗ ഇന്ദിരാനഗറിലെ രാഹുല് ശ്രീവാസ്തവയുടെ ഭാര്യ തന്നു സിംഗ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. സീതാപൂരിലെ ബന്ധുവീട്ടില് പോയി മടങ്ങി

പി പി ചെറിയാൻ ഹണ്ട്സ്വിൽ (ടെക്സസ്): അമേരിക്കയിൽ 2026-ലെ ആദ്യ വധശിക്ഷ ടെക്സസിൽ നടപ്പിലാക്കി. മുൻ കാമുകിയെയും അവരുടെ സുഹൃത്തിനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ചാർലസ് വിക്ടർ തോംസണെയാണ് (55) ബുധനാഴ്ച വൈകുന്നേരം

കാസര്കോട്: ആല്ഫൈന് പ്രൊഡക്ഷന്സിന്റെ ബാനറില് അജയന് വര്ഗ്ഗീസ് നിര്മ്മിച്ച് സിബി തോമസ് തിരക്കഥയെഴുതി സാബു ജയിംസ് സംവിധാനം ചെയ്യുന്ന ‘ സെവന് സെക്കന്റ്സ്” എന്ന ചിത്രത്തിന്റെ ചിത്രീകരണം കാസര്കോട് ആരംഭിച്ചു. എടനീര് മഠം ജഗദ്ഗുരു

സ്ത്രീകള്ക്ക് സൗന്ദര്യം ശാപമാണോ? മധ്യപ്രദേശിലെ എം എല് എ ഫൂല്സിങ് ബാരൈയ അങ്ങനെ പറയുന്നു. അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞതിന്റെ പരോക്ഷമായ അര്ത്ഥം അതാണ്.ഒരു പുരുഷന് റോഡിലൂടെ നടന്നു പോകുമ്പോള് സുന്ദരിയായ ഒരു യുവതിയെ കാണാനിടയായാല്
You cannot copy content of this page