
കാസര്കോട്: മൊഗ്രാല് ഗവ. വൊക്കേഷണല് ഹയര്സെക്കണ്ടറി സ്കൂളിനു സമീപത്തു പരസ്പരം ഏറ്റുമുട്ടിയ ആള് കൂട്ടത്തെ പൊലീസ് ലാത്തി വീശി വിരട്ടി ഓടിച്ചു. സംഭവത്തില് കുമ്പള പൊലീസ് 50പേര്ക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരം 7.30മണിയോടെയാണ് സംഭവം. കലോത്സവത്തിനിടയില് വിദ്യാര്ത്ഥികള് തമ്മിലുണ്ടായ പ്രശ്നമാണ് കൂട്ടത്തല്ലില് കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.സ്കൂള് പരിസരത്തു നിന്നു ആരംഭിച്ച പ്രശ്നം ദേശീയപാതവരെയെത്തി. ഇതിനിടയില് വിവരം അറിഞ്ഞ് എത്തിയ കുമ്പള എസ് ഐ കെ ശ്രീജേഷും സംഘവും ആള്ക്കൂട്ടത്തെ ലാത്തി വീശിയാണ് ഓടിച്ചതെന്നു പൊലീസ് വൃത്തങ്ങള് പറഞ്ഞു.ഹൊസ്ദുര്ഗ്ഗ് …
തിരുവനന്തപുരം: ആഭരണപ്രേമികളുടടെയും ആഭരണങ്ങള് വാങ്ങാന് ശ്രമിക്കുന്നവരുടെയും നെഞ്ചില്ഇടിത്തീയായി സ്വര്ണവിലയില് കത്തിക്കയറ്റം. സ്വര്ണ വില പവന് 2,840 രൂപകൂടി 97,360 രൂപയായി. ഒറ്റദിവസം ഇത്രയും കുതിപ്പ് ചരിത്രത്തിലാദ്യമാണ്. ഗ്രാമിന്റെ വിലയാകട്ടെ 305 രൂപ വര്ധിച്ച് 12,170 രൂപയുമായി. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയിലുണ്ടായ വര്ധന 10,800 രൂപയായി. ഒരുലക്ഷം രൂപയെന്ന നിര്ണായക നാഴികക്കല്ലിലേക്ക് വെറും 2,640 രൂപ അകലെയാണ് പവന്. ഇന്നത്തെയും കഴിഞ്ഞ നാളുകളിലെയും വിലക്കുതിപ്പ് കണക്കിലെടുത്താല് ഈ നാഴികക്കല്ലും സ്വര്ണവില ഏറെ വൈകാതെ മറികടക്കുമെന്ന് ഉറപ്പായി. ഇന്ന് …





കളനാട്: അബ്ബാസ് കളനാട്(76)അന്തരിച്ചു. ചികിത്സയിലായിരുന്നു. പ്രവാസിയായിരുന്നു. പരേതരായ അന്തു- ബീഫാത്തിമ ദമ്പതികളുടെ മകനാണ്. പരേതയായ ആസിയയാണ് ഭാര്യ. മക്കൾ: റഷീദ്, ഇബ്റാഹിം, ഹഖീം, റസീന, പരേതയായ ഫാത്തിമ്മ. മരുമക്കൾ: ഫൗസിയ, തസ്നി, റിഷാന, ഫസൽ,

മുംബൈ: ഇന്ത്യന് വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന് സ്മൃതി മന്ദാനയുമായുള്ള വിവാഹം മാറ്റി വച്ചതിന് ശേഷം ആദ്യമായി പൊതുവേദിയില് പ്രത്യക്ഷപ്പെട്ട് സംഗീത സംവിധായകന് പലാഷ് മുച്ചല്. തിങ്കളാഴ്ച, അമ്മ അമിതയ്ക്കും മറ്റ് കുടുംബാംഗങ്ങള്ക്കുമൊപ്പമാണ്

കാസർകോട്: അസുഖം മൂലം ചികിത്സയിലായിരുന്ന മേല്പറമ്പിലെ പ്രവാസിയായ യുവാവ് മരിച്ചു. വള്ളിയോട് സ്വദേശിയും അരമങ്ങാനത്ത് താമസക്കാരനുമായ താജു ദ്ദീൻ (48)ആണ് മരിച്ചത്. പരേതനായ അബ്ദുള്ള കുഞ്ഞിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: അഫ്സത്ത്. മക്കൾ: ആയിഷത്ത്

ന്യൂഡല്ഹി: ഒടുവില് നയം വ്യക്തമാക്കി കേന്ദ്ര സര്ക്കാര്, എട്ടാം ശമ്പള കമ്മീഷന്റെ രൂപീകരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ഡിഎയുടെ ഏതെങ്കിലും ഭാഗമോ ഡിഎ അലവന്സോ കേന്ദ്ര സര്ക്കാര് ജീവനക്കാരുടെ അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിയും

കളനാട്: അബ്ബാസ് കളനാട്(76)അന്തരിച്ചു. ചികിത്സയിലായിരുന്നു. പ്രവാസിയായിരുന്നു. പരേതരായ അന്തു- ബീഫാത്തിമ ദമ്പതികളുടെ മകനാണ്. പരേതയായ ആസിയയാണ് ഭാര്യ. മക്കൾ: റഷീദ്, ഇബ്റാഹിം, ഹഖീം, റസീന, പരേതയായ ഫാത്തിമ്മ. മരുമക്കൾ: ഫൗസിയ, തസ്നി, റിഷാന, ഫസൽ,

തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തില് എംഎല്എക്ക് വീണ്ടും കുരുക്ക്. ബലാല്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തി. ബെംഗളൂരുവില് താമസിക്കുന്ന 23 കാരിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. സോണിയാഗാന്ധിക്കും കെപിസിസി പ്രസിസന്റിനും യുവതി പരാതി അയച്ചതായാണ് വിവരം.

മുംബൈ: ഇന്ത്യന് വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന് സ്മൃതി മന്ദാനയുമായുള്ള വിവാഹം മാറ്റി വച്ചതിന് ശേഷം ആദ്യമായി പൊതുവേദിയില് പ്രത്യക്ഷപ്പെട്ട് സംഗീത സംവിധായകന് പലാഷ് മുച്ചല്. തിങ്കളാഴ്ച, അമ്മ അമിതയ്ക്കും മറ്റ് കുടുംബാംഗങ്ങള്ക്കുമൊപ്പമാണ്

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ് രാജ്യം വിട്ടതായി റിപ്പോര്ട്ട്. ഫീല്ഡ് മാര്ഷല് അസിം മുനീറിനെ പാക്കിസ്ഥാനിലെ ആദ്യ പ്രതിരോധ സേനാ മേധാവിയായി (സിഡിഎഫ്) നിയമിക്കുന്നതിന്റെ വിജ്ഞാപനം പുറത്തിറങ്ങാനിരിക്കെയാണ് നാടകീയ നീക്കം നടന്നിരിക്കുന്നത്.

നടിയും മോഡലും റിയാലിറ്റി ഷോ താരവുമായ സംയുക്ത ഷണ്മുഖനാഥന് വിവാഹിതയായി. മുന് ക്രിക്കറ്റ് താരവും കമന്റേറ്ററുമായ അനിരുദ്ധ ശ്രീകാന്ത് ആണ് വരന്. വിഖ്യാത ഇന്ത്യന് ക്രിക്കറ്റ് താരം കെ. ശ്രീകാന്തിന്റെ മകനാണ് അനിരുദ്ധ. വ്യാഴാഴ്ച

നാരായണന് പേരിയ നരേന്ദ്രനാഥ ദത്ത എന്ന യുവാവ് ശ്രീരാമകൃഷ്ണ പരമഹംസനോട് ചോദിച്ചു; എല്ലാവരും അവരവരുടെ കര്മ്മഫലം അനുഭവിക്കും എന്നാണല്ലോ പറയപ്പെടുന്നത്. നല്ലത് ചെയ്താല് നല്ല ഫലം കിട്ടും. ചീത്ത ചെയ്താല് ചീത്ത- അനന്തര ഫലം.
You cannot copy content of this page