കാസര്കോട്: റോഡില് കൂടി നടന്നു പോവുകയായിരുന്ന വിദ്യാര്ത്ഥിനികള്ക്ക് പിന്നാലെ കാറുമായി എത്തി മൊബൈല് ഫോണ് നമ്പര് ചോദിച്ച് ശല്യപ്പെടുത്തിയതായി പരാതി. മഞ്ചേശ്വരം പൊലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തു.ഹൊസബെട്ടുവിലെ റാഫില് (45), ഉദ്യാവാറിലെ ജലാലുദ്ദീന് ഫൈസല് (45) എന്നിവരെയാണ് ഇന്സ്പെക്ടര് ഇ അനൂപ് കുമാറിന്റെ നിര്ദ്ദേശപ്രകാരം അറസ്റ്റു ചെയ്തത്. ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.
കാസര്കോട്: പട്ടാപ്പകല് മൊബൈല് ഫോണ് ഷോപ്പില് നിന്നു 12,000 രൂപ വിലവരുന്ന ഫോണ് അടിച്ചുമാറ്റിയെന്ന പരാതിയില് യുവാവ് അറസ്റ്റില്. ചട്ടഞ്ചാല്, ബെണ്ടിച്ചാല്, കണിയാംകുണ്ട് ഹൗസിലെ സി എം അബ്ദുല് ഖാദറി(39)നെയാണ് മേല്പ്പറമ്പ് പൊലീസ് ഇന്സ്പെക്ടര് എ സന്തോഷ് കുമാറിന്റെ നിര്ദ്ദേശപ്രകാരം എസ് ഐ എ എന് സുരേഷ് കുമാര് അറസ്റ്റു ചെയ്തത്.ചട്ടഞ്ചാല് ടൗണില് പ്രവര്ത്തിക്കുന്ന സെലക്ഷന് വേള്ഡ് എന്ന ഷോപ്പില് നിന്ന് ബുധനാഴ്ചയാണ് മൊബൈല് ഫോണ് മോഷണം പോയത്. കടയിലെ ജീവനക്കാരനായ കണിയാംകുണ്ടിലെ അബ്ദുല് ഖാദറിന്റെ പരാതി …
Read more “മൊബൈല് ഫോണ് ഷോപ്പില് പട്ടാപ്പകല് മോഷണം; ബെണ്ടിച്ചാല് സ്വദേശി അറസ്റ്റില്”

ചെറുവത്തൂര്: കൊടക്കാട് വെള്ളച്ചാലില് താമസിക്കുന്ന ടി.പി. അബ്ദുല്കാസിം (71) അന്തരിച്ചു.ഭാര്യ: നങ്ങാരത് സാറുമ്മ. മക്കള്: സാദിക്ക്, ശാക്കിര്, ഷാഹിറ, ഹാഷിഫ്, ഷഫീഖ്.മരുമക്കള്: ഫാത്തിമ, സുനീറ, അബ്ദുള്ള, സഹല, ഷിഫാന. ഖബറടക്കം വെള്ളച്ചാല് മുസ്ലീം ജമാഅത്ത്

മുംബൈ: റെക്കോര്ഡുകളുടെ തോഴനാണ് ക്രിക്കറ്റ് താരം വിരാട് കോലി. കഴിഞ്ഞദിവസം ന്യൂസിലന്ഡിനെതിരായ ആദ്യ ഏകദിനത്തില് മറ്റൊരു റെക്കോര്ഡും കൂടി കോലിയുടെ പേരില് കുറിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില് ഏറ്റവും വേഗത്തില് 28,000 റണ്സ് നേടുന്ന താരമെന്നെ

കാസര്കോട്: ദേശീയ പാതയിലെ കുമ്പള ടോള് ബൂത്തിനെതിരെ എംഎല്എയുടെ നേതൃത്വത്തില് അനിശ്ചിതകാല സമരം ചൊവ്വാഴ്ച ആരംഭിക്കുമെന്നു ആക്ഷന് കമ്മിറ്റി ഭാരവാഹികള് പറഞ്ഞു.ടോള് ബൂത്തിനടുത്തായിരിക്കും സമരം. സമരത്തില് മുഴുവന് സമയവും താന് പങ്കെടുക്കുമെന്നും സമരസമിതി ഭാരവാഹികളും

കൊച്ചി: നടിയെ ആക്രമിച്ച കേസില് അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെ വിചാരണക്കോടതി രൂക്ഷ വിമര്ശനം. വിചാരണ സമയത്ത് അഭിഭാഷക കോടതിയില് വന്നത് പത്ത് ദിവസത്തില് താഴെയാണെന്നും അരമണിക്കൂര് മാത്രമാണ് അഭിഭാഷക കോടതിയില് ഉണ്ടാകാറുള്ളതെന്നുമാണ്

ചെറുവത്തൂര്: കൊടക്കാട് വെള്ളച്ചാലില് താമസിക്കുന്ന ടി.പി. അബ്ദുല്കാസിം (71) അന്തരിച്ചു.ഭാര്യ: നങ്ങാരത് സാറുമ്മ. മക്കള്: സാദിക്ക്, ശാക്കിര്, ഷാഹിറ, ഹാഷിഫ്, ഷഫീഖ്.മരുമക്കള്: ഫാത്തിമ, സുനീറ, അബ്ദുള്ള, സഹല, ഷിഫാന. ഖബറടക്കം വെള്ളച്ചാല് മുസ്ലീം ജമാഅത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില് അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെ വിചാരണക്കോടതി രൂക്ഷ വിമര്ശനം. വിചാരണ സമയത്ത് അഭിഭാഷക കോടതിയില് വന്നത് പത്ത് ദിവസത്തില് താഴെയാണെന്നും അരമണിക്കൂര് മാത്രമാണ് അഭിഭാഷക കോടതിയില് ഉണ്ടാകാറുള്ളതെന്നുമാണ്

മുംബൈ: റെക്കോര്ഡുകളുടെ തോഴനാണ് ക്രിക്കറ്റ് താരം വിരാട് കോലി. കഴിഞ്ഞദിവസം ന്യൂസിലന്ഡിനെതിരായ ആദ്യ ഏകദിനത്തില് മറ്റൊരു റെക്കോര്ഡും കൂടി കോലിയുടെ പേരില് കുറിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില് ഏറ്റവും വേഗത്തില് 28,000 റണ്സ് നേടുന്ന താരമെന്നെ

പി പി ചെറിയാൻ കാൻസസ്: അമേരിക്കയിലെ കാൻസസിൽ നാല് വയസ്സുകാരിയായ പെൺകുട്ടിയോട് പിതാവും കാമുകിയും കാട്ടിയ ക്രൂരത പുറംലോകത്തെ ഞെട്ടിചു. അബദ്ധത്തിൽ മൂത്രമൊഴിച്ചുവെന്ന കാരണത്താൽ മഞ്ഞുവീഴ്ചയുള്ള കൊടും തണുപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് കുട്ടിയെ

ന്യൂഡല്ഹി: ഗായകനും നടനുമായ പ്രശാന്ത് തമാങ് അന്തരിച്ചു. 43 വയസായിരുന്നു. ഞായറാഴ്ച ന്യൂ ഡല്ഹിയിലെ വസതിയില് വച്ച് പക്ഷാഘാതം മൂലമാണ് അന്ത്യം. 2007ലെ ഇന്ത്യന് ഐഡല് മൂന്നാം സീസണ് ജേതാവായതോടെയാണ് രാജ്യമെങ്ങും പ്രശസ്തനാകുന്നത്. കൊല്ക്കത്ത

കുറ്റം ആര് ചെയ്താലും കുറ്റം തന്നെ. അത് ചെയ്ത വ്യക്തി ശിക്ഷ അര്ഹിക്കുന്നു. കുറ്റകൃത്യത്തിന്റെ ഗുരുലഘുത്വം നോക്കി അര്ഹിക്കുന്ന ശിക്ഷ നല്കണം. സമാനമായ കുറ്റകൃത്യം ആവര്ത്തിക്കപ്പെടാതിരിക്കാന് ഇതൊരു മുന്കരുതല്. ശിക്ഷയെ ഭയന്നിട്ടാണ് തെറ്റ് ചെയ്യാതിരിക്കുന്നത്.
You cannot copy content of this page