ഡ്മാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ക്രിസ്ത്യൻ പള്ളിയിൽ കുർബാനയ്ക്കിടെയുണ്ടായ ചാവേർ ആക്രമണത്തിൽ 22 മരണം. 63 പേർക്ക് പരുക്കേറ്റു. ഡമാസ്കസിലെ സെന്റ് ഏലിയാസ് പള്ളിയിൽ ഞായറാഴ്ച കുർബാനയ്ക്കിടെയാണ് ആക്രമണം നടന്നത്. വിശ്വാസികൾക്കു നേരെ വെടിയുതിർത്ത ശേഷം ഭീകരൻ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നംഗ സംഘമാണ് വെടിവയ്പ് നടത്തിയത്. ഇതിൽ ഒരാളാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിനു പിന്നിൽ ഭീകരസംഘടനയായ ഐഎസാണെന്ന് സിറിയ ആരോപിച്ചു. എന്നാൽ ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അസദ് ഭരണകൂടത്തെ അട്ടിമറിച്ച് വിമതർ ഭരണം പിടിച്ചെടുത്തതിനു ശേഷം രാജ്യത്ത് ക്രിസ്ത്യൻ …
കണ്ണൂര്: സമസ്ത കേരള ജംഇയ്യത്തുല് ഉലമ മുശാവറ അംഗം ശൈഖ് മാണിയൂര് ഉസ്താദ്(76) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്ന്ന് ഏറെ കാലമായി ചികിത്സയില് ആയിരുന്നു. ആലക്കോട് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ കേന്ദ്ര മുശാവറ മെമ്പര്, സമസ്ത കണ്ണൂര് ജില്ലാ ജനറല് സെക്രട്ടറി, തൃക്കരിപ്പൂര് മുനവ്വിറുല് ഇസ്ലാം അറബിക് കോളേജ് പ്രിന്സിപ്പാള് തുടങ്ങി നിരവധി സ്ഥാനങ്ങള് വഹിച്ചിരുന്നു. പുറത്തീല് പുതിയകത്ത് ശൈഖ് കുടുംബത്തില് 1949 ജൂണ് 19നാണ് ജനനം. പണ്ഡിതനും സൂഫി വാര്യനുമായ മാണിയൂര് …
ബെംഗളൂരു: ധർമ്മസ്ഥല വെളിപ്പെടുത്തൽ സംഭവത്തിൽ വീണ്ടും പരിശോധന തുടങ്ങി. പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) ബുധനാഴ്ച നടത്തിയ കുഴിയെടുത്തുള്ള പരിശോധനയിൽ അസ്ഥിഭാഗങ്ങൾ കണ്ടെത്തി. അഞ്ച് തലയോട്ടികളും നൂറ് എല്ലുകളുമാണ് ധർമസ്ഥലയ്ക്കടുത്ത വനമേഖലയിലെ ബംഗളഗുഡെയിൽനിന്നും കണ്ടെത്തിയതെന്നാണ് വിവരം.
കാസർകോട്:ഓൺലൈൻ ട്രേഡിങിന്റെ പേരിൽ വാട്സാപ്പ് വഴി കാസർകോട് അംഗഡിമുഗർ സ്വദേശിയുടെ 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ആന്ധ്രപ്രദേശ് സ്വദേശിയെ കാസർകോട് സൈബർ പോലീസ് ആന്ധ്രായിൽഅറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് വിജയവാഡ, കൃഷ്ണ, ചന്ദ്രപാടലു സ്വദേശി വടലമുടി
തിരുവനന്തപുരം: പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഒൻപതു വർഷം പിന്നിട്ട ഇടതു മുന്നണി സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നിലപാടിനെതിരെ തൊഴിലാളിവർഗമുന്നേറ്റത്തിനു ബി.എം.എസ്. ആഹ്വാനം ചെയ്തു. തൊഴിലാളി വർഗ്ഗത്തിൻെറ പേരിൽ ആണയിട്ടു തുടർഭരണത്തിലേറിയ ഇടതു സർക്കാർ അക്ഷരാർത്ഥത്തിൽ കേരളത്തിനൊരു
കാസർകോട്: ദേശീയപാത നിർമ്മാണ കരാറുകാരായ മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ലേബർ ക്യാമ്പിൽ രണ്ടു തൊഴിലാളികളെ കുത്തിപ്പരിക്കേൽപ്പിച്ചു രക്ഷപ്പെട്ട പിതാവ് മകനും രത്നഗിരിയിൽ പിടിയിലായി. പഞ്ചാബ് സ്വദേശികളായ രഞ്ജിത്ത് സിംഗ്, മകൻ ഹർസിം രഞ്ജിത്ത് സിംഗ്
കാസർകോട്:ഓൺലൈൻ ട്രേഡിങിന്റെ പേരിൽ വാട്സാപ്പ് വഴി കാസർകോട് അംഗഡിമുഗർ സ്വദേശിയുടെ 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ആന്ധ്രപ്രദേശ് സ്വദേശിയെ കാസർകോട് സൈബർ പോലീസ് ആന്ധ്രായിൽഅറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് വിജയവാഡ, കൃഷ്ണ, ചന്ദ്രപാടലു സ്വദേശി വടലമുടി
തിരുവനന്തപുരം: പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഒൻപതു വർഷം പിന്നിട്ട ഇടതു മുന്നണി സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നിലപാടിനെതിരെ തൊഴിലാളിവർഗമുന്നേറ്റത്തിനു ബി.എം.എസ്. ആഹ്വാനം ചെയ്തു. തൊഴിലാളി വർഗ്ഗത്തിൻെറ പേരിൽ ആണയിട്ടു തുടർഭരണത്തിലേറിയ ഇടതു സർക്കാർ അക്ഷരാർത്ഥത്തിൽ കേരളത്തിനൊരു
ബെംഗളൂരു: ധർമ്മസ്ഥല വെളിപ്പെടുത്തൽ സംഭവത്തിൽ വീണ്ടും പരിശോധന തുടങ്ങി. പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) ബുധനാഴ്ച നടത്തിയ കുഴിയെടുത്തുള്ള പരിശോധനയിൽ അസ്ഥിഭാഗങ്ങൾ കണ്ടെത്തി. അഞ്ച് തലയോട്ടികളും നൂറ് എല്ലുകളുമാണ് ധർമസ്ഥലയ്ക്കടുത്ത വനമേഖലയിലെ ബംഗളഗുഡെയിൽനിന്നും കണ്ടെത്തിയതെന്നാണ് വിവരം.
ഷാങ്ഹായ്: ചൈനയിലെ ഷാങ്ഹായില് റസ്റ്ററന്റില് വെച്ച് സൂപ്പില് കൗമാരക്കാര് മൂത്രമൊഴിച്ച സംഭവത്തില് നഷ്ടപരിഹാരം വിധിച്ച് ചൈനീസ് കോടതി. രണ്ട് കാറ്ററിങ് കമ്പനികള്ക്ക് 2.2 മില്ല്യണ് യുവാന്(ഏകദേശം 2.7 കോടി രൂപ) നഷ്ടപരിഹാരം നല്കണമെന്നാണ് കോടതിവിധി.
കോതണ്ട രാമയ്യ സംവിധാനം ചെയ്ത ‘ഈരമണ റോജാവേ’ എന്ന 1991 ല് പുറത്തിറങ്ങിയ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് മോഹിനി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി 60 ലധികം ദക്ഷിണേന്ത്യന്
ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജി ഗിരീഷ് വാക്കാല് നിരീക്ഷിച്ചതോ, അതല്ല അംഗീകൃത നിയമം അനുശാസിക്കുന്നത് പ്രകാരം നടപടിക്രമങ്ങള് പാലിച്ച് വിധിയെഴുതി കോടതി സമക്ഷം വായിച്ചതോ?കോടതി പറഞ്ഞത്: നമ്മുടെ കുട്ടികള് പ്രണയം പഠിക്കട്ടെ.
You cannot copy content of this page