ഭാര്യയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി; സർക്കാർ ജീവനക്കാരനായ ഭർത്താവ് ഒളിവിൽ പോയി
ആലപ്പുഴ: നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ് മരിച്ചത്. ചേര്‍ത്തല പള്ളിപ്പുറത്ത് വച്ച്ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് രാജേഷ്