നീലേശ്വരം സ്വദേശി ജോർജിയയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാസർകോട് : നീലേശ്വരം തൈക്കടപ്പുറം സ്വദേശി ജോർജിയയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
സീറോഡിലെ ഷംനാസ് (26) ആണ് മരിച്ചത്. മുഹമ്മദ് കുഞ്ഞിയുടെയും സക്കീനയുടെയും മകനാണ്. ഭാര്യ: റഹീന (പടന്ന). സഹോദരങ്ങൾ: ഷമീമ, ഫിദ.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page