Category: Sports

പാരിസ് ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണം ചൈനയ്ക്ക്, ഷൂട്ടിങ്ങില്‍ ദക്ഷിണകൊറിയയെ തോല്‍പിച്ചു

പാരിസ്: 2024 ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണം ചൈന നേടി. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ഫൈനലില്‍ ദക്ഷിണ കൊറിയയെ 16-12 ന് തോല്‍പിച്ചാണ് ചൈന മെഡല്‍ വേട്ടയ്ക്കു തുടക്കമിട്ടത്. ചൈനീസ് താരങ്ങളായ ഹുവാങ്

പാരീസ് ഒളിമ്പിക്‌സിനു രാവണീശ്വരത്ത് വരവേല്‍പ്പ്

കാഞ്ഞങ്ങാട്: പാരീസില്‍ നടക്കുന്ന ലോക കായിക മാമാങ്കമായ ഒളിമ്പിക്‌സിനെ വരവേല്‍ക്കാന്‍ രാവണീശ്വരം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കൂട്ടയോട്ടം നടന്നു. ഒളിമ്പിക്‌സിനെക്കുറിച്ചും കായികാഭ്യാസങ്ങളെ കുറിച്ചും കുട്ടികളില്‍ അവബോധമുണ്ടാക്കാന്‍ കൂടി നടന്ന പരിപാടിയില്‍ പി ടി എ

ജില്ലാതല ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ്; ഗ്രാൻഡ് മാസ്റ്റർ അക്കാഡമി  ഓവറോൾ ചാമ്പ്യന്മാർ

ചെറുവത്തൂർ: ചെറുവത്തൂരിൽ നടന്ന കാസർകോട് ജില്ലാതല ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ ചെറുവത്തൂർ ഗ്രാൻഡ്മാസ്റ്റർ അക്കാഡമി 67 പോയിന്റ് നേടി  ഓവറോൾ ചാമ്പ്യന്മാരായി. മൈക്ലബ്‌ ഉടുമ്പുതല റണ്ണേഴ്സ് അപ്പ് ആയി. മത്സരത്തിൽ ജില്ലയിലെ വിവിധ ക്ലബ്ബുകളിൽ

കേര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന്റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി സിനിമാ സൂപ്പർ താ​രം മോ​ഹ​ൻ​ലാൽ​

കൊ​ച്ചി: കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന പ്രൊ​ഫ​ഷ​ണൽ ക്രി​ക്ക​റ്റ് ലീ​ഗാ​യ കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന്റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി സിനിമാ സൂപ്പർ താ​രം മോ​ഹ​ൻ​ലാൽ​ ചുമതലയേറ്റു. സെപ്റ്റംബർ 2 മുതൽ 19 വരെ തിരുവനന്തപുരം സ്പോർട്സ്

കോപ്പ-അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്: അര്‍ജന്റീന സെമിഫൈനലില്‍; സ്‌കോര്‍: 4-2

സുജന്‍ എം.എസ് ഹൂസ്റ്റണ്‍, ടെക്സസ്: കോപ്പ-അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യമത്സരത്തില്‍ അര്‍ജന്റീന, ഇക്വഡോറിനെ 4-2നു തോല്‍പ്പിച്ച് സെമിഫൈനലില്‍ പ്രവേശിച്ചു. നിശ്ചിത സമയത്ത് 1-1 ഗോളുകള്‍ക്ക് സമനില പാലിച്ച മത്സരത്തില്‍ ഷൂട്ടൗട്ടിലൂടെയാണ് അര്‍ജന്റീന 4-2 സ്‌കോറിന്

ട്വൻ്റി20 ലോകകപ്പ്; കിരീടം ചൂടി ഇന്ത്യ, ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന് തോൽപ്പിച്ചു

17 വർഷത്തെ കാത്തിരിപ്പിന് ശേഷം ട്വന്റി20 ലോക കിരീടത്തിൽ ഇന്ത്യയുടെ പൊൻ മുത്തം. ട്വൻ്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യയുടെ വിജയം.

ലോകകപ്പ്: ബാര്‍ബഡോസില്‍ ഇടിയും മഴയും ഭീഷണി; എങ്ങും ആശങ്കയും ആവേശവും

ബാര്‍ബഡോസ്: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്കാ കിരീടപോരാട്ടം ആരംഭിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. മഴ മേഘങ്ങള്‍ കളിമുടക്കുമോ എന്ന കടുത്ത ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികള്‍. കളി നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിലെ ബ്രിഡ്ജ് ടൗണിലുള്ള കെന്‍സിംഗ്ടണ്‍

ലോക തയ്കൊണ്ടോ ചങ് മൂ ക്വാനില്‍ ഫോര്‍ത്ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റു നേടി കാസര്‍കോട് സ്വദേശിനി

സിയോളില്‍ നടന്ന വേള്‍ഡ് തയ്കൊണ്ടോ ചങ് മൂ ക്വാന്‍ ഹെഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫോര്‍ത്ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റു നേടി കാസര്‍കോട് സ്വദേശിനി. നീലേശ്വരം വട്ടപൊയില്‍ സ്വദേശിനിയാണ് നീതു ഷിജു. സിയോള്‍ വേള്‍ഡ് തയ്കൊണ്ടോ

ക്രിക്കറ്റ് പന്ത് സ്വകാര്യ ഭാഗത്ത് കൊണ്ടു; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മുംബൈ: ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ പന്ത് സ്വകാര്യ ഭാഗത്ത് കൊണ്ട് വിദ്യാര്‍ത്ഥി മരിച്ചു. പൂനെ, ലോഹെഗോണിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശൗര്യ കാളിദാസ് ഖാന്‍ഡ്വെയാണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ശൗര്യ

ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി വടംവലി ചാമ്പ്യന്‍ഷിപ്പ്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീമിനെ പി സൂരജും എം അഞ്ജിതയും നയിക്കും

കാസര്‍കോട്: മെയ് 3 മുതല്‍ 5 വരെ ചെന്നൈയില്‍ നടക്കുന്ന ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീമിനെ പ്രഖ്യാപിച്ചു. വനിത ടീമിനെ എം അഞ്ജിതയും പുരുഷ ടീമിനെ പി സൂരജും

You cannot copy content of this page