കാസർകോട് നെല്ലിക്കുന്നില്‍ റെയില്‍വെ ട്രാക്കില്‍ കല്ലു നിരത്തിയവരെ തിരിച്ചറിഞ്ഞു; കല്ലുപൊടിയുന്നത് കാണാനെന്ന് വിചിത്ര മൊഴി നൽകി പിടിയിലായ വിദ്യാർത്ഥികൾ Monday, 4 September 2023, 12:42
മയക്കുമരുന്നു കടത്തും തട്ടിക്കൊണ്ടു പോകലുമടക്കം നിരവധി കേസുകളിൽ പ്രതി; യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു Monday, 4 September 2023, 12:26
ഡിസ്ചാർജ്ജ് ആയ രോഗിയുമായി വരികയായിരുന്ന ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് വൃദ്ധ മരിച്ചു Monday, 4 September 2023, 12:02
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് മദ്യം നൽകി; ബെവ്കോ ജീവനക്കാർക്കെതിരെ കേസ്സെടുത്ത് പൊലീസ് Monday, 4 September 2023, 11:37
ഓട്ടോ ആറ്റിലേക്ക് മറിഞ്ഞ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം ലഭിച്ചത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ; നൊമ്പരമായി അമ്മയുടെയും മകന്റെയും വിയോഗം Monday, 4 September 2023, 10:45
വിദ്യാർത്ഥി അപകടത്തിൽ മരിച്ച സംഭവത്തിൽ എസ്.ഐയ്ക്കും കുടുംബത്തിനുമെതിരെ ഭീഷണി: രണ്ടു പേർ അറസ്റ്റിൽ Monday, 4 September 2023, 10:26
കോഴിപ്പോര് നടത്തിയ സംഘം പൊലീസ് പിടിയിൽ; കോഴികളും അങ്കവാളുകളും കസ്റ്റഡിയിൽ Monday, 4 September 2023, 9:25
ഹൗസ് സർജൻസിക്ക് എത്തിയ ജൂനിയർ വനിതാ ഡോക്ടറെ ബലമായി ചുംബിച്ച സംഭവത്തിൽ കേസ്സ്; ഡോ.മനോജിനെതിരെ ചുമത്തിയത് ബലാൽസംഗക്കുറ്റം. Sunday, 3 September 2023, 19:15
ഭക്ഷണം കഴിച്ചവർക്ക് അസ്വസ്ഥത; ചെറുവത്തൂരിലെ കൂൾബാർ ആരോഗ്യവകുപ്പ് അധികൃതർ അടപ്പിച്ചു Sunday, 3 September 2023, 18:42
“ഞങ്ങൾ ജീവിക്കുന്നത് നിരന്തര ഭയത്തിൽ ” യുദ്ധം നീണ്ടു പോകുമ്പോൾ ഉക്രെയ്നിൽ തദ്ദേശീയരുടെ രോഷത്തിന് ഇരയായി ഇന്ത്യൻ വിദ്യാർത്ഥികൾ Sunday, 3 September 2023, 14:30
മഴക്കാലത്ത് കൊടുംവരൾച്ച; മഴ പെയ്യുന്നതിനായി പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ വിവാഹ ചടങ്ങ് നടത്തി നാട്ടുകാർ Sunday, 3 September 2023, 11:03
സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; രാത്രി നടന്ന അപകടം പുറം ലോകം അറിയുന്നത് പുലർച്ചെ; പരിക്കേറ്റ സഹയാത്രികൻ ചികിത്സയിൽ Sunday, 3 September 2023, 8:05
കാസർകോട് നെല്ലിക്കുന്നിൽ റെയിൽവേ ട്രാക്കിൽ കല്ല് കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി Saturday, 2 September 2023, 21:54