Category: Local News

കീഴൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട; 11.26 ലക്ഷം രൂപയുമായി രണ്ട് പേര്‍ പിടിയില്‍

കാസര്‍കോട്: കീഴൂരില്‍ വന്‍ കുഴല്‍പണ വേട്ട. 11.26 ലക്ഷം രൂപയുമായി രണ്ടു പേര്‍ പിടിയില്‍. വിദ്യാനഗര്‍, എരുതുംകടവ് സ്വദേശി അബ്ദുല്‍ ഹമീദ് (54), കീഴൂര്‍ സ്വദേശി അസ്ലം (47) എന്നിവരെയാണ് മേല്‍പ്പറമ്പ് പൊലീസ് ഇന്‍സ്പെക്ടര്‍

9 വയസുകാരിയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചത് നിരവധി തവണ; വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിയും; മധ്യവയസ്‌കന് 16 വര്‍ഷം തടവ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോയില്‍ വെച്ച് നിരവധി തവണ പീഡിപ്പിച്ച കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവറെ 16 വര്‍ഷം തടവിനും 60,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാസര്‍കോട് തളങ്കര നവാസ് മന്‍സിലിലെ ടി.എ അബു(65)വിനെയാണ്

ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു; ഒൻപത് പേര്‍ക്ക് പരിക്കേറ്റു

കൊല്ലം: ജോനകപ്പുറത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ഒൻപത് പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് കൊടമംഗലം സ്വദേശി പരശുരാമൻ (60) ആണ് മരിച്ചത്. ഭിന്നശേഷിയുള്ള ആളായിരുന്നു. മദ്യ ലഹരിയിൽ ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്നാണ്

അംഗടിപദവില്‍ യുവാവിന് ഷോക്കേറ്റു ദാരുണാന്ത്യം

കാസര്‍കോട്: മഞ്ചേശ്വരം ഹൊസങ്കടി അംഗടിപദവില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. അംഗടിപദവിലെ പെയിന്റര്‍ അശോകന്റെയും കലാവതിയുടെയും മകന്‍ പ്രജ്വലാണ് (25) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. ബൈക്ക് വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ പ്രജ്വലിന് സര്‍വ്വീസ് വയറില്‍

കാണാതായ യുവാവിനെ ഉപയോഗശൂന്യമായ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴിലോട് കുഞ്ഞിമംഗലം റോഡില്‍ താമസിക്കുന്ന രവീന്ദ്രന്റെ മകന്‍ കല്ലത്ത് സുധീഷിനെ (45)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെയിന്റിംഗ് തൊഴിലാളിയാണ്. യുവാവിനെ കാണാതായതിനെ തുടര്‍ന്ന്

വീടും വസ്തുവും കേരള ബാങ്ക് ജപ്തിചെയ്തു; മനംനൊന്ത് പ്രവാസി മലയാളി ഒമാനില്‍ ജീവനൊടുക്കി

നാട്ടിലെ വീടും വസ്തുവും കേരളബാങ്ക് ജപ്തി ചെയ്തതില്‍ മനംനൊന്ത് പ്രവാസി മലയാളി ഒമാനില്‍ ജീവനൊടുക്കി. ഓച്ചിറ ക്ലാപ്പന ചാണാപ്പള്ളി ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന കൊച്ചുതറയില്‍ ചൈത്രത്തില്‍ വിജയനാ(61)ണ് മരിച്ചത്. ഒമാനിലെ ഇബ്രിയില്‍ താമസസ്ഥലത്ത്

വടക്കിന്റെ പൂരത്തിന് നാളെ സമാപനം; ഭക്തിയുടെ നിറവില്‍ ശനിയാഴ്ച പൂരംകുളി

ഉത്തര കേരളത്തിലെ പൂരോത്സവത്തിന് നാളെ സമാപനമാകും. സമാപനം കുറിച്ച് ശനിയാഴ്ച ക്ഷേത്രങ്ങളിലും കാവുകളിലും പൂരംകുളി ആഘോഷിക്കും. ഭഗവതിമാര്‍ പൂരം കുളിച്ച് മാടം കയറുന്നതോടെ മീനമാസത്തിലെ കാര്‍ത്തിക തൊട്ട് നടക്കുന്ന പുരോത്സവത്തിന് തിരശ്ശീല വീഴും. ക്ഷേത്രങ്ങളിലെ

കുട്ടിശങ്കരന്‍ അടങ്ങുന്ന മട്ടില്ല; പീപ്പിവിളിച്ചും കൂക്കിവിളിച്ചും നാട്ടുകാര്‍

കാസര്‍കോട്: കര്‍ണ്ണാടക വനത്തില്‍ നിന്നും എത്തി മുളിയാര്‍ വനത്തില്‍ തമ്പടിച്ച് നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന ‘കുട്ടിശങ്കരന്‍’ എന്ന കാട്ടാനയുടെ വിളയാട്ടം തുടരുന്നു. വ്യാഴാഴ്ച രാത്രി എരിഞ്ഞിപ്പുഴ പാലത്തിനു അടുത്തെത്തിയ കാട്ടാന ചരടന്‍ എന്ന കര്‍ഷകന്റെ

ദോസ്തി നാരായണന് കണ്ണീരോടെ വിട ചൊല്ലി ജന്മനാട്

കാസര്‍കോട്: വ്യാഴാഴ്ച അന്തരിച്ച കുണ്ടംകുഴി, മരുതടുക്കത്തെ എം നാരായണന്‍ എന്ന ദോസ്തി നാരായണന് (63) നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കുണ്ടംകുഴിയിലെ ദോസ്തി സ്റ്റുഡിയോ ഉടമയാണ്. ഫോട്ടോഗ്രാഫര്‍, നാടകനടന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍

പണിക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി; മുട്ടത്തൊടി സ്വദേശി എവിടെ?

കാസര്‍കോട്: പണിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ആള്‍ക്ക് എന്തു സംഭവിച്ചു? ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്തുന്നതിനായി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുട്ടത്തൊടി, മിനി എസ്റ്റേറ്റിന് സമീപത്തെ തെക്കേമൂല ഹൗസില്‍ അമ്പാടിയുടെ

You cannot copy content of this page