ഹാരിസ് ബീരാന്‍ ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി; ഡല്‍ഹി കെഎംസിസി പ്രസിഡണ്ടായ ബീരാന്‍ സുപ്രിം കോടതി അഭിഭാഷകന്‍ കൂടിയാണ്
തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു. സുപ്രിം കോടതി അഭിഭാഷകനും ഡല്‍ഹി കെഎംസിസി പ്രസിഡണ്ടുമായ ഹാരിസ് ബിരാനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്.പൗരത്വനിയമ ഭേദഗതി ഉള്‍പ്പെടെ മുസ്ലിം ലീഗ് നടത്തിയ നിയമപോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഹാരിസ് ബീരാനാണ്.കേരളത്തില്‍