കാസർകോട് :മധൂർ പഞ്ചായത്ത് യു കെ ഗട്ടി കമ്യുണിറ്റി ഹാളിന് തറക്കല്ലിട്ടു.പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്ന യു കെ ഗട്ടിയുടെ സ്മാരകമായി നിർമിക്കുന്ന ഹാളിന് പഞ്ചായത്ത് പ്രസി. കെ. ഗോപാലകൃഷ്ണൻ മന്നിപ്പാടിയിൽ തറക്കല്ലിട്ടു. ഉമേഷ് ഗട്ടി അധ്യക്ഷ്യം വഹിച്ചു.ഗിരിജ ഗട്ടി, കെ. ഹർഷിത, എൻ. സതീഷ്, എം. രമേശ്, ശ്രീധര ഗട്ടി, ഓമന രവി, ലത നന്ദ ഗോപാല,ഉദയ കുമാർ പ്രസംഗിച്ചു .
[







