ബേക്കൽ ഉപജില്ലാ കലോത്സവം: ഉദുമ അംബിക എല്‍ പി എസിനു തുടര്‍ച്ചയായ 15-ആം വര്‍ഷവും ഓവറോള്‍ കിരീടം

ഉദുമ: ബേക്കല്‍ ഉപജില്ല കലോത്സവത്തില്‍ എല്‍ പി ജനറല്‍ വിഭാഗത്തില്‍ തുടര്‍ച്ചയായി 15ാം വര്‍ഷവും ഉദുമ അംബിക എ എല്‍ പി സ്‌കൂള്‍ ഓവറോള്‍ ഒന്നാം സ്ഥാനം നേടി. ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനവും സാമൂഹ്യശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനവും നേടിയെടുത്തു കൊണ്ട് സ്‌കൂളിനും നാടിനും അഭിമാനം പകർന്നു. ഉപജില്ലാതലത്തില്‍ നടത്തിയ എല്ലാ ക്വിസ് മത്സരങ്ങളിലും അംബികയിലെ കുട്ടികള്‍ മികച്ച വിജയം കൈവരിച്ചു. കലാകായിക പ്രവര്‍ത്തി പരിചമേളകളില്‍ മാത്രമല്ല അക്കാദമിക നിലവാരത്തിലും ബേക്കല്‍ ഉപജില്ലയിലെ മികച്ച വിദ്യാലയമാണ് ഉദുമ അംബിക എഎല്‍പിഎസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page