Category: Latest

16 കാരിയെ പീഡിപ്പിച്ച കേസ്; പിതൃസഹോദരന്‍ അറസ്റ്റില്‍, ഓരോ കേസുകള്‍ ആദൂരിലേക്കും ബേക്കലിലേക്കും മാറ്റി

കാസര്‍കോട്: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പിതൃസഹോദരന്‍ റിമാന്റില്‍. 45 കാരനെയാണ് ബേക്കല്‍ പൊലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. പതിനാറുകാരിയുടെ പരാതി പ്രകാരം മേല്‍പ്പറമ്പ് പൊലീസ് ഉപ്പൂപ്പ,

കൊച്ചിയിലെ ലോഡ്ജില്‍ കഞ്ചാവ് വേട്ട; ബേഡകം സ്വദേശി അടക്കം 2 പേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയിലെ ലോഡ്ജില്‍ കഞ്ചാവ് വേട്ട. 1.6 കിലോ കഞ്ചാവുമായി കാസര്‍കോട് ബേഡകം സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. ബേഡഡുക്ക, തോര്‍ക്കുളം വീട്ടില്‍ സഹദ് മുഹമ്മദ് മൊയ്തീന്‍ (21), മലപ്പുറം, പൊന്നാനി, തവന്നൂര്‍,

കാഞ്ഞങ്ങാട്ട് പൊലീസിന്റെ പിടിയിലായത് ബദിയഡുക്കയെ വിറപ്പിച്ച മാലക്കള്ളന്‍; കുടുക്കിയത് തന്ത്രപരമായി

കാസര്‍കോട്: കാഞ്ഞങ്ങാട്ട് പൊലീസ് അറസ്റ്റു ചെയ്ത യുവാവ് ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വഴി യാത്രക്കാരെ ഭീതിയിലാഴ്ത്തിയ മാല മോഷ്ടാവ്. നെല്ലിക്കട്ട, ചെന്നടുക്കയിലെ സി.എം ഇബ്രാഹിം ഖലീലി(42)നെ കഴിഞ്ഞ ദിവസം രാത്രി ബദിയടുക്ക പൊലീസിന്റെ

മെസേജിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന് പിതാവിന്റെ താക്കീത്; മനംനൊന്ത 16 കാരി ജീവനൊടുക്കി

മൊബൈല്‍ ഫോണില്‍ മെസേജിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന് പിതാവ് ആവശ്യപ്പെട്ടതിനെത്തുട ര്‍ന്ന് 16 കാരിയായ പെണ്‍കുട്ടി ജീവനൊടുക്കി. മഹാരാഷ്ട്ര താനെയില്‍ ഡോംബിവലി മേഖലയിലെ നില്‍ജെയില്‍ വെള്ളിയാഴ്ച രാത്രി നടന്ന സംഭവം തിങ്കളാഴ്ചയാണ് പുറംലോകമറിയുന്നത്.പെണ്‍കുട്ടി ഒരാഴ്ച

കാമുകന് കാമുകിയേക്കാള്‍ 26 വയസ്സ് കൂടുതല്‍; വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒളിച്ചോടിയ കമിതാക്കളുടെ മൃതദേഹങ്ങള്‍ കുളത്തില്‍

ഒളിച്ചോടിയ കമിതാക്കളുടെ മൃതദേഹങ്ങള്‍ കുളത്തില്‍ കണ്ടെത്തി. കര്‍ണ്ണാടക, തുംകൂറിലെ കോളേജ് വിദ്യാര്‍ത്ഥിനിയായ അനന്യ, കാമുകന്‍ രംഗശ്യാമണ്ണ എന്നിവരുടെ മൃതദേഹങ്ങളാണ് കൊറഗരെയിലെ കുളത്തില്‍ കണ്ടെത്തിയത്.19 കാരിയായ അനന്യയും 45 കാരനായ രംഗശ്യാമണ്ണയും ഏതാനും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു.

‘നഗരാസൂത്രണം-‘സൂത്ര’മായാല്‍

ഓര്‍മ്മയുണ്ടാകും ചിലര്‍ക്കെങ്കിലും. പത്തിരുപത് കൊല്ലം മുമ്പത്തെ കാര്യമാണ്. നമ്മുടെ നഗരസഭാ ഭരണ പരിധിക്കകത്ത് കുടിവെള്ള ക്ഷാമം അതിതീവ്രമായിരുന്നു. ചന്ദ്രഗിരിപ്പുഴയില്‍, ബാവിക്കര എന്ന സ്ഥലത്ത് തടയണ കെട്ടി വെള്ളം മോട്ടോറുപയോഗിച്ച് പൈപ്പ് മാര്‍ഗ്ഗേ വിദ്യാനഗറിലെ ജലസംഭരണിയിലെത്തിച്ച്

കാണാതായ ചെങ്കളയിലെ യുവാവ് ബംഗളൂരുവിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കാണാതായ യുവാവിനെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കള, സന്തോഷ് നഗര്‍ ടൗണ്‍ പള്ളിക്ക് സമീപത്തെ അബ്ഷര്‍ അബ്ബാസി(24)ന്റെ മൃതദേഹമാണ് ബംഗളൂരു, ബൊമ്മനഹള്ളിയിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വിദ്യാനഗര്‍-ഉളിയത്തടുക്ക റോഡില്‍

റഷ്യയിൽ പള്ളികൾക്കും സിനഗോഗിനും നേരെ വെടിവെയ്പ്പ്; 23 മരണം, ഭീകരാക്രമണമെന്ന് സംശയം

റഷ്യയിൽ പള്ളിക്കും സിനഗോഗിനും നേരെ വെടിവെയ്പ്പ്. ഡര്‍ബന്‍റ്, മഖാഖോല മേഖലയിലെ പള്ളികൾക്കും സിനഗോഗിനും നേരെയാണ് വെടിവെപ്പുണ്ടായത്.പള്ളിയിലെത്തിയവർക്ക് നേരെയുണ്ടായ വെടിവെപ്പിൽ 15 പൊലീസുകാരടക്കം 23 പേരാണ് മരിച്ചത്. ഒരു വൈദികനും ഒരു സെക്യൂരിറ്റി ജീവനക്കാരനും മരിച്ച

സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി വിവാഹ ധനസഹായം കൈമാറി

കാസർകോട്: സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി നിർദ്ധന കുടുംബത്തിലെ പെൺകുട്ടിക്കുള്ള വിവാഹധനസഹായംസൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിവൈസ് പ്രസിഡണ്ട് എസ് അബ്ദുള്ള ആലംപാടി ജമാഅത്ത് കമ്മിറ്റി ജനറൽ ജനറൽ സെക്രട്ടറി എ മമ്മിഞ്ഞിയ്ക്കു

പാണത്തൂരിൽ തോട് മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു

കാസർകോട്: പാണത്തൂരിൽ വീട്ടമ്മ തോട്ടിൽ വീണു മരിച്ചു. മാപ്പിളച്ചേരിയിലെ പരേതനായ ഐത്തപ്പു നായക്കിൻ്റെ മകൾ യശോദ എം (55) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ അയൽവാസിയാണ് യശോദയെ മാപ്പിളച്ചേരി ചെയ്മ്പർകുണ്ട് ഗുളികൻ

You cannot copy content of this page