ബിജെപി അക്കൗണ്ട് തുറക്കുമോ? തൃശൂരില്‍ സുരേഷ് ഗോപിയുടെ ലീഡ് നില 20000 കടന്നു

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമോ? ഒന്നര ലക്ഷത്തോളം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ലീഡ് നില 20000 ആയി ഉയര്‍ന്നു. ഇടത് മുന്നണി സ്ഥാനാര്‍ത്ഥി വി.എസ് സുനില്‍ കുമാര്‍ രണ്ടാം സ്ഥാനത്തും യു.ഡി.എഫിലെ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ പതിനായിരം വോട്ടുകള്‍ക്ക് മുന്നിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page