Category: Kasaragod

കാഞ്ഞങ്ങാട് ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു

കാസർകോട്: ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു. നഗരത്തിലെ ഓട്ടോ ഡ്രൈവറും മാവുങ്കാൽ നെല്ലിത്തറ എക്കാൽ സ്വദേശിയുമായ അനിൽ പുലിക്കോടൻ( 44) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെ ഹോസ്‌ദുർഗ് ഹയർ സെക്കൻ്ററി

ഇരട്ടക്കൊലപാതകക്കേസിലെ പ്രതിക്കൊപ്പം ഫോട്ടോ; പെരിയ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റിനെ നീക്കി

കാസർകോട്: കല്ല്യോട്ട് ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുക്കുകയും പ്രതിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്ത പെരിയ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പ്രമോദ് പെരിയയുടെ സ്ഥാനം നീക്കി. ഇരട്ടക്കൊല കേസിലെ

മഞ്ചേശ്വരത്ത് മീൻ ലോറി ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

കാസർകോട്: മഞ്ചേശ്വരത്തു മീൻലോറിയിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു.പത്താം മൈലിലെ ഹമീദ് (50)ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30 വോടെയാണ് അപകടം. ഹമീദ് സംഭവസ്ഥലത്തു മരിച്ചു. മൃതദേഹം മംഗൽ പാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി. പത്താം

ദേശീപാതയുടെ ഭാഗമായി പുല്ലൂരിൽ നിർമ്മിക്കുന്ന പാലത്തിന്റെ ഗാർഡർ തകർന്നു: നാട്ടുകാർ ആശങ്കയിൽ

കാസർകോട് : ദേശീയ പാതയുടെ ഭാഗമായി പുല്ലൂരിൽ നിർമ്മിക്കുന്ന പാലത്തിൻ്റെ ഗർഡർതകർന്നു വീണു. ബുധനാഴ്ച വൈകിട്ട് 4.30 മണിയോടെയാണ്‌ അപകടം. പാലത്തിൻ്റെ മുകളിൽ സ്ഥാപിച്ച നാല് ഗർഡറിൽ ഒരെണ്ണമാണ് തകർന്നു വീണത്. ഈ സമയത്ത്

മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയില്‍ നിന്നും 40 ലക്ഷം രൂപയുടെ സ്വര്‍ണം വിമാനത്താവളത്തില്‍ പിടികൂടി

മംഗളൂരു: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയില്‍ നിന്ന് അനധികൃതമായി കടത്തിയ 40.40 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. 578 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വര്‍ണമാണ് ഇയാള്‍

നിയന്ത്രണം വിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞു; അധ്യാപകനും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: നിയന്ത്രണം വിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞു. വീടിന്റെ സണ്‍ഷേഡില്‍ ഇടിച്ച് തൂങ്ങികിടക്കുന്ന കാറില്‍ നിന്നു അധ്യാപകനും ഭാര്യയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംസ്ഥാന പാതയില്‍ അട്ടേങ്ങാനത്ത് ബുധനാഴ്ച ഉച്ചയോടെ യാണ് അപകടം.

പിറകോട്ടെടുക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് 96 കാരന് ദാരുണാന്ത്യം

കാസര്‍കോട്: പിറകോട്ടെടുക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് വയോധികന്‍ മരിച്ചു. കോഴിച്ചാല്‍ റവന്യൂവിലെ കരോട്ട് പുറത്ത് വര്‍ഗീസ് (96) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടര മണിയോടെയാണ് അപകടം. കോഴിച്ചാലില്‍ പാലം നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത്

ബാറിലെത്തി മുന്തിയ ഇനം മദ്യപാനം; 500 രൂപ കള്ളനോട്ടുകളുമായി ചെറുവത്തൂരിലെ മെക്കാനിക് അറസ്റ്റില്‍

കണ്ണൂര്‍: മുന്തിയയിനം മദ്യം കഴിച്ച് കള്ളനോട്ട് നല്‍കി ബാറില്‍ നിന്ന് മുങ്ങിയ മെക്കാനിക്ക് മറ്റൊരു ബാറിന് സമീപത്ത് വെച്ച് കള്ളനോട്ടുകളുമായി ചെറുവത്തൂരിലെ മെക്കാനിക് അറസ്റ്റില്‍. പയ്യന്നൂര്‍, കണ്ടോത്ത് സ്വദേശിയും മോട്ടോര്‍ മെക്കാനിക്കും ഗള്‍ഫുകാരനുമായ എം.എ

കുഞ്ചത്തൂര്‍ അപകടം: പിതാവിനും രണ്ട് മക്കള്‍ക്കും കാസര്‍കോട് വിട നല്‍കി; മൃതദേഹങ്ങള്‍ കൊണ്ടു പോവുക മൂന്ന് ആംബുലന്‍സുകളില്‍

കാസര്‍കോട്: മഞ്ചേശ്വരം, കുഞ്ചത്തൂരില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട പിതാവിന്റെയും രണ്ട് മക്കളുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെ സ്വദേശമായ തൃശൂരിലേക്ക് കൊണ്ടു പോകും. ചൊവ്വാഴ്ച ഉച്ചക്ക് 11 മണിയോടെ കുഞ്ചത്തൂരിലുണ്ടായ അപകടത്തില്‍ തൃശൂര്‍,

വീടു കയറി അക്രമിച്ചതായി പരാതി; കാപ്പ കേസ് പ്രതിക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

കാസര്‍കോട്: വീടു കയറി അക്രമിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. അഗല്‍പ്പാടി സ്വദേശിയായ ചന്ദ്രശേഖരന്റെ പരാതിയില്‍ പ്രദീപ് (28)നെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. ഇരുവരും അയല്‍വാസികളാണ്. വീട്ടിലേക്ക് വരാന്‍ പാടില്ലെന്ന് പറഞ്ഞതിന്റെ പേരില്‍

You cannot copy content of this page