Category: Kasaragod

ഐ.എസ്.ആര്‍.ഒ, ജി.എസ്.ടി ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ്; പൊലീസുകാരന്റെ തൊപ്പി തെറുപ്പിച്ച യുവതിക്കെതിരെ ഒടുവില്‍ കേസ്

കാസര്‍കോട്: ഐ.എസ്.ആര്‍.ഒ, ജി.എസ്.ടി ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് പതിവാക്കുകയും പൊലീസുകാരന്റെ തൊപ്പി തെറുപ്പിക്കുകയും ചെയ്ത യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ഗള്‍ഫുകാരന്റെ ഭാര്യയായ 32 കാരിക്കെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തത്. കടം വാങ്ങിയ ഒരു ലക്ഷം

ആരിക്കാടി കടവത്ത് മിനി ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

കാസർകോട്: ദേശീയപാത ആരിക്കാടിയിൽ മീൻ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഒപ്പം സഞ്ചരിച്ച യുവാവിനു ഗുരുതര പരിക്കേറ്റു. കൊടിയമ്മ പേപ്പിനടുക്ക സ്വദേശി മുഹമ്മദിന്റെ മകൻ അബ്ദുൽ റഹ്മാൻ അസ്ക്കർ (22) ആണ് മരിച്ചത്. സുഹൃത്ത്

കളനാട് വാഹനാപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രികൻ മരിച്ചു

കാസർകോട്: മിനിലോറിയിടിച്ച് പരിക്കേറ്റ സ്‌കൂട്ടർ യാത്രികൻ മരിച്ചു. ചെമ്പരിക്ക ജിയുപി സ്‌കൂളിന് സമീപത്തെ ഖത്തർ ഹൗസിൽ ഇബ്രാഹിം കീഴൂർ (ഇബ്രാഹിം പാറയിൽ -63) ആണ് മരിച്ചത്. ഈ മാസം 19ന് രാത്രി എട്ടരയോടെ കളനാട്

സംശയ രോഗം; ഭാര്യയെ ഷാൾ കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും മൂന്നു ലക്ഷം പിഴയും

കാസർകോട്: സംശയത്തെത്തുടര്‍ന്ന് ഭാര്യയെ പട്ടാപ്പകല്‍ ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം കഠിന തടവും 3 ലക്ഷം രൂപ പിഴയും. പെർള അജിലടുക്കയിലെ സുശീലയെ

പ്രവാസി അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ടു പോയി തല്ലിക്കൊന്ന കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

കാസര്‍കോട്: പ്രവാസി യുവാവിനെ നാട്ടിലേക്ക് വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞുവെന്ന കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര

കല്യാണം 20 വര്‍ഷം മുമ്പ്; കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി പരാതി, കേസ്

കാസര്‍കോട്: 20 വര്‍ഷം മുമ്പ് വിവാഹിതയായ യുവതിയെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി പരാതി. സംഭവത്തില്‍ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.മംഗല്‍പാടി കുബണൂരിലെ രേവതി (47)യുടെ പരാതി പ്രകാരം ഭര്‍ത്താവ് ചന്ദ്രശേഖരനും രണ്ടു സഹോദരിമാര്‍ക്കുമെതിരെയാണ്

നെയ്യാറ്റിന്‍കര ജില്ലാ വിദ്യാഭ്യാസ ഓഫീസറായി കാസര്‍കോട് നിന്ന് ബി ഇബ്രാഹിം

കാസര്‍കോട്: നെയ്യാറ്റിന്‍കര ജില്ലാ വിദ്യാഭ്യാസ ഓഫീസറായി ജിഎച്ച്എസ്എസ് പൈവളിക നഗര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബി ഇബ്രാഹിംമിന് പ്രൊമോഷന്‍ ലഭിച്ചു. മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ മിയാപദവ് സ്വദേശിയാണ്. തൊട്ടത്തോടി എല്‍പി സ്‌കൂള്‍, മിയാപ്പദവ് സ്‌കൂള്‍, സര്‍ക്കാര്‍ പ്രീ

തലയടുക്കത്ത് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; പിഞ്ചുകുഞ്ഞുള്‍പ്പെടെ അത്ഭുതകരമായി രക്ഷപ്പെട്ടു

കരിന്തളം: നീലേശ്വരം ഭീമനടി റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. പിഞ്ചുകുഞ്ഞുള്‍പ്പെടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 11.30 ഓടെ തലയടുക്കത്താണ് അപകടം. മലപ്പച്ചേരി സ്വദേശി സുകുമാരന്റെ മകന്‍ സുനീഷും സഹോദരിയുടെ കുട്ടിയും സഞ്ചരിച്ച

പുലിപ്പേടിയില്‍ നാട്; കടുമനയില്‍ ആനയിറങ്ങി, എട്ടാംമൈലില്‍ പുലിയും

കാസര്‍കോട്: വളര്‍ത്തു നായയെ പുലി പിടിച്ചുവെന്നും രണ്ടിടങ്ങളില്‍ പുലിയെ കണ്ടുവെന്നുമുള്ള പ്രചരണങ്ങളെ തുടര്‍ന്ന് മുളിയാര്‍ പുലിപ്പേടിയില്‍. പാണൂര്‍, തൈരയില്‍ കഴിഞ്ഞ ദിവസമാണ് പുലിയിറങ്ങിയത്. കാനത്തൂരിലെ ഓട്ടോ ഡ്രൈവര്‍ ജഗേഷ് ആണ് തൈരയില്‍ പുലിയെ കണ്ടത്.

ഉപ്പളയിലെ ഫ്‌ളാറ്റില്‍ ആനക്കല്ല് സ്വദേശി മരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമെന്ന് സംശയം

കാസര്‍കോട്: ഉപ്പളയിലെ ഫ്ളാറ്റില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കല്ല്, കതിനമൂലയിലെ ഇബ്രാഹീം-നഫീസ ദമ്പതികളുടെ മകന്‍ ഷേയ്ക്ക് അബ്ദുല്‍ ഖാദറി(50)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഉപ്പള റോസ് ഗാര്‍ഡ് അപ്പാര്‍ട്ടുമെന്റില്‍ ഇയാള്‍ താമസിക്കുന്ന ഫ്ളാറ്റിലെ ബാത്ത്

You cannot copy content of this page