സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് വിട വാങ്ങി
സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് (49)അന്തരിച്ചു. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. ഹീത്ത് സ്ട്രീക്കിന്റെ ഭാര്യ നാദിന്‍ സ്ട്രീക്ക് ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ആഗസ്റ്റ് 23 പുലര്‍ച്ചെയായിരുന്നു താരം മരിച്ചെന്ന