Category: International

ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണത്തിൽ ഞെട്ടി ഇസ്രായേൽ;തിരിച്ചടി ശക്തമായിരിക്കുമെന്ന് ഇസ്രായേൽ ഭരണകൂടം; പശ്ചിമേഷ്യ വീണ്ടും  യുദ്ധത്തിലേക്ക്;ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം

വെബ്ബ് ഡെസ്ക്: പലസ്തീൻ സായുധ സംഘമായ ഹമാസ് ഇസ്രായേലിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ പഞ്ചിമേഷ്യയിൽ യുദ്ധഭീതി.ഇസ്രായേലിൽ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ 5 പേർ മരിച്ചതായി ആണ് പുറത്ത് വരുന്ന റിപ്പോർട്ട്. 200ലേറെ  പേർക്ക്

ചിക്കാഗോയില്‍  നടക്കുന്ന വേൾഡ് മേജർ മാരത്തോണിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തളിപറമ്പ് സ്വദേശി; സ്വാദിഖ്‌ അഹമ്മദിന്‍റെ വിജയത്തിന് കാതോർത്ത് പ്രവാസികൾ

അബൂദബി: ഞായറാഴ്ച അമേരിക്കയിലെ ചിക്കാഗോയില്‍ നടക്കുന്ന മാരത്തോണില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു മലയാളിയായ സ്വാദിഖ്‌ അഹമ്മദ്‌ പങ്കെടുക്കും. കണ്ണൂര്‍ തളിപ്പറമ്പ സ്വദേശിയാണ്‌ സ്വാദിഖ്‌. അബൂദബി അഡ്‌നോകില്‍ ജോലി ചെയ്യുന്ന സ്വാദിഖ്‌ നിരവധി ദേശീയ അന്തര്‍ദേശീയ മരത്തോണില്‍

മലയാളി യുവാവ് സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു; മൃതദേഹം ഹായില്‍ കബറടക്കും

ഹായില്‍: മലയാളി യുവാവ് സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാന്‍ സിദ്ദിഖിന്റെ മകന്‍ ജംഷീര്‍(30) മരിച്ചത്. ഹായില്‍ പ്രവിശ്യയിലെ ഹുലൈഫയില്‍ നടന്ന വാഹനാപകടത്തില്‍പെട്ടാണ് മരണം. ആറാദിയയില്‍ ബൂഫിയ ജീവനക്കാരനായിരുന്നു. ഹോം

അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ ഇന്ത്യന്‍ കുടുംബം വീട്ടില്‍ മരിച്ച നിലയില്‍

ന്യൂജഴ്‌സി: യുഎസിലെ ന്യൂജഴ്‌സിയില്‍ ഇന്ത്യന്‍ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. തേജ് പ്രതാപ് സിങ് (43), ഭാര്യ സൊണാല്‍ പരിഹര്‍ (42), പത്തു വയസ്സുള്ള മകന്‍, ആറു വയസ്സുള്ള മകള്‍ എന്നിവരെയാണ് വീട്ടില്‍ മരിച്ച

ഇന്ന് മഹാത്മാഗാന്ധിയുടെ 154-ാം ജന്മദിനം: ഗാന്ധിസ്മരണയിൽ ലോകം

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷിക ദിനമാണ് ഇന്ന്. ഗാന്ധിജിയുടെ സന്ദേശങ്ങളും ജീവിതവും എക്കാലവും പ്രസക്തമാണ്. ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു. മാനവിക മൂല്യങ്ങളോടും സത്യത്തോടും അഹിംസയോടും

ഇന്ത്യന്‍ കള്‍ച്ചറള്‍ ഫൗണ്ടേഷന്‍ പ്രവാസികള്‍ക്കായി ഏറ്റവും വലിയ നബിദിന സദ്യയൊരുക്കി

അബൂദബി: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഇന്ത്യന്‍ കള്‍ച്ചറള്‍ ഫൗണ്ടേഷന്‍(ഐസിഎഫ്) അബൂദബി സെന്‍ട്രല്‍ കമ്മിറ്റി ഒരുക്കിയ നബിദിന സദ്യ ചരിത്രത്തിന്റെ ഭാഗമായി. പ്രവാസികള്‍ ഒരുക്കുന്ന ഏറ്റവും

ഹരിത വിപ്ലവത്തിന്‍റെ പിതാവിന് വിട; ഡോ.എം.എസ് സ്വാമിനാഥൻ അന്തരിച്ചു; വിട വാങ്ങിയത് രാജ്യത്തെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ച ബഹുമുഖ പ്രതിഭ

ചെന്നൈ: ഇന്ത്യൻ ഹരിത വിപ്ലവത്തിന്‍റെ പിതാവ് എന്ന് അറിയപ്പെട്ടിരുന്ന ഡോ എം.എസ് സ്വാമിനാഥൻ(98) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം.  കൃഷിക്കും കാർഷിക ശാസ്ത്രത്തിനുമായി സമർപ്പിച്ചതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. വിശപ്പ് ഇല്ലാതാക്കാൻ

1,000 മീറ്ററിലധികം ഉയരമുള്ള ടവര്‍; ബുര്‍ജ് ഖലീഫയുടെ റെക്കോര്‍ഡ് മറികടക്കാന്‍ പുതിയ കെട്ടിടം ‘കിങ്ഡം ടവര്‍’ വരുന്നു

ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ജിദ്ദ ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജിദ്ദ ഇക്കണോമിക് കമ്പനി (ജെഇസി) പുനരാരംഭിച്ചു. ഒരു കിലോ മീറ്ററിലധികം ഉയരമുള്ള ടവര്‍ വരുന്നതോടെ നിലവിലെ ലോകത്തിലെ ഏറ്റവും ഉയരം

മോറോക്കോയിൽ വൻ ഭൂചലനം;93 പേർ മരിച്ചു

ന്യൂഡൽഹി: മൊറോക്കോയിൽ റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം. ഭൂകമ്പത്തിൽ 93 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് പ്രാഥമിക വിവരം.മറക്കാഷ് നഗരത്തിലാണ് രാജ്യത്തെ വിറപ്പിച്ച ഭൂകമ്പമുണ്ടായത്. 18.5 കിലോ

“ഞങ്ങൾ ജീവിക്കുന്നത് നിരന്തര ഭയത്തിൽ ” യുദ്ധം നീണ്ടു പോകുമ്പോൾ ഉക്രെയ്നിൽ തദ്ദേശീയരുടെ രോഷത്തിന് ഇരയായി ഇന്ത്യൻ വിദ്യാർത്ഥികൾ

   വെബ് ഡെസ്ക് : മെഡിക്കൽ ബിരുദം പൂർത്തിയാക്കാൻ യുദ്ധത്തിൽ തകർന്ന യുക്രെയിനിലേക്ക് മടങ്ങേണ്ടി വന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ ദുരിതത്തിന് അവസാനമില്ല. യുദ്ധത്തിൽ ഇന്ത്യ റഷ്യയെ പിന്തുണയ്ക്കുന്നതായി കരുതുന്ന പ്രാദേശിക ജനവിഭാഗങ്ങളുടെ രോഷം വിദ്യാർത്ഥികള്‍

You cannot copy content of this page