യാത്രക്കാരെ വലച്ച് കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് കുതിച്ച് കയറി ; സാധാരണ നിരക്കിനേക്കാൾ 4 മടങ്ങ് കൂടുതല്‍ ; പ്രവാസികൾ നെട്ടോട്ടത്തിൽ
അവധിക്കാലം കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങി പോകുന്ന മലയാളി പ്രവാസികൾക്ക് അമിതമായ വിമാന ടിക്കറ്റ് നിരക്ക് പ്രതിസന്ധിയുണ്ടാക്കുന്നു. ഗൾഫ് രാജ്യങ്ങളിലെ സ്‌കൂളുകൾ അടുത്ത മാസം തുറക്കാനിരിക്കെ, വിമാനക്കമ്പനികൾ അമിത നിരക്കാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത്.മുംബൈ പോലുള്ള