Category: General

സ്ഫോടകവസ്തു നിര്‍മ്മാണ ഫാക്ടറിയില്‍ വൻ പൊട്ടിത്തെറി;ആറ് സ്ത്രീകളടക്കം ഒൻപത് പേർ മരിച്ചു;നിരവധിപേര്‍ക്ക്  പരിക്ക്

നാഗ്‌പൂര്‍:മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സ്ഫോടകവസ്തു നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് സ്ത്രീകളടക്കം 9 പേര്‍ മരിച്ചു. രാവിലെ 9.30 ഓടെയാണ് ബജാര്‍ഗാവിലെ സോളാര്‍ ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡില്‍ പൊട്ടിത്തെറിയുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ചിലരുടെ

ആണ്‍സുഹൃത്തിനൊപ്പം ബീച്ചിലെത്തിയ യുവതിയെ പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; ആണ്‍ സുഹൃത്തിനെ മര്‍ദ്ദിച്ചു; ഒന്നാം പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: ആൺ സുഹൃത്തിനൊപ്പം ബീച്ചിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മുഖ്യ പ്രതി പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശി സാജ(29)നാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.സംഭവം നടന്ന് നാലുമാസങ്ങള്‍ക്ക് ശേഷമാണ്

28 കുരങ്ങുകൾ ചത്ത നിലയിൽ; വിഷം കൊടുത്ത് കൊന്ന് ഉപേക്ഷിച്ചതെന്ന് സംശയം; കേസ്സെടുത്ത് വനം വകുപ്പ്

മംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ സുള്ള്യക്കടുത്ത ബല്‍പ  വനമേഖലയില്‍ ഗുട്ടഗരു-ബല്‍പ പാതക്കരികില്‍ 28 കുരങ്ങുകളുടെ ജഡം കൂട്ടിയിട്ട നിലയില്‍ കണ്ടെത്തി.പരിസരത്ത് എവിടെയോ നിന്ന് വിഷം കൊടുത്ത് കൊന്നശേഷം തള്ളിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ദക്ഷിണ കന്നട

മദ്യലഹരിയില്‍ ടയര്‍ ഊരിപ്പോയിട്ടും അറിഞ്ഞില്ല; യുവാവ് ഓടിച്ച കാര്‍ ഇടിച്ചുതെറിപ്പിച്ചത് 10 വാഹനങ്ങളെ

ആലപ്പുഴ : ചേര്‍ത്തലയില്‍ മദ്യലഹരിയില്‍ മുന്നില്‍ ഇടതുഭാഗത്തെ ടയര്‍ ഇല്ലാത്ത കാറോടിച്ച്‌ യുവാവിന്റെ പരാക്രമം.അപകടകരമായി കാറോടിച്ച്‌ വഴിയാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ചു. 11പേര്‍ക്ക് പരിക്കേറ്റു. അപകടംവരുത്തിയ പ്രതി ഉദയനാപുരം പുത്തൻവീട് ദീപൻനായരെ (28) ചേര്‍ത്തല പൊലീസ്

നാലു വയസ്സുകാരൻ്റെ കൊലപാതകം; പിതൃ സഹോദര ഭാര്യ അറസ്റ്റിൽ

പാലക്കാട്:പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ നാല് വയസ്സുകാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ പിതൃ സഹോദരൻറെ ഭാര്യ അറസ്റ്റില്‍.വണ്ണാമട തുളസി നഗര്‍ സ്വദേശി ദീപ്തി ദാസാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി തൃശ്ശൂര്‍ മെഡിക്കല്‍

നരഭോജി കടുവക്കായി തിരച്ചിൽ തുടങ്ങിയിട്ട് 8 നാൾ പിന്നിട്ടു; 4 കൂടുകൾ സ്ഥാപിച്ചു; കടുവ ഇനിയും കാണാമറയത്ത്

സുല്‍ത്താൻബത്തേരി: പൂതാടി പഞ്ചായത്തിലെ വാകേരി മൂടക്കൊല്ലി കൂടല്ലൂരില്‍ കര്‍ഷകൻ പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയെ പിടിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി ഒരു കൂടുകൂടി സ്ഥാപിച്ചു. പ്രജീഷ് കൊല്ലപ്പെട്ട സ്ഥലത്തിനു കുറച്ചുമാറിയാണ് കൂട് വച്ചത്. ഇതോടെ സ്ഥാപിച്ച കൂടുകളുടെ

യുവകവി വീടിനുള്ളിൽ മരിച്ച നിലയിൽ

ആലപ്പുഴ: യുവകവിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടുവിനാല്‍ ഐക്കര വീട്ടില്‍ ജി ഹരിലാല്‍(43) ആണ് മരിച്ചത്. വള്ളികുന്നം മഠത്തിലയ്യത്ത് ജങ്ഷനു സമീപം കളീക്കല്‍ തെക്കതില്‍ വീട്ടിലാണ് ഹരിലാല്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ ഫോണ്‍

സംസ്ഥാനത്ത് ആശങ്ക ഉയർത്തി കൊവിഡ് കൂടുന്നു; രാജ്യത്ത് ഏറ്റവും അധികം രോഗികൾ കേരളത്തിൽ;പുതിയ വക ഭേദവും സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ ആശങ്കയുയര്‍ത്തി ഐ.സി.എം.ആര്‍ റിപ്പോര്‍ട്ട്.കൊവിഡിന്റെ ഉപവകഭേദമായ ജെ.എന്‍1 തിരുവനന്തപുരം സ്വദേശിക്ക് സ്ഥിരീകരിച്ചതായി ഐ.സി.എം.ആര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതയും തയ്യാറെടുപ്പും ശക്തമാക്കിയിട്ടുണ്ട്. ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലാണ് 79 കാരന്

അടിവസ്ത്രത്തിലും സോക്സിലും ഒളിപ്പിച്ച് കൊണ്ട് വന്നത് ഒന്നര കിലോയോളം സ്വർണ്ണം; കയ്യോടെ പിടികൂടി അടിവസ്ത്രമൂരി കസ്റ്റംസ്

കോഴിക്കോട്: അടിവസ്ത്രത്തിലും സോക്സിനുള്ളിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയിലധികം സ്വർണ്ണ മിശ്രിതം കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടി.അബുദാബിയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ എത്തിയ കുറ്റ്യാടി പാലേരി ടൗണിലെ അയ്യപ്പന്റവിട റംഷാദ് (32) നെ

പാര്‍ലമെന്റിലെ പുകബോംബ് പ്രതിഷേധം ; നാല്‍വര്‍ സംഘം ആദ്യം പദ്ധതിയിട്ടത് പാര്‍ലമെന്റിന് മുന്നില്‍ സ്വയം തീ കൊളുത്താന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിന് പുറത്ത് സ്വയം തീ കൊളുത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് പാര്‍ലമെന്റ് പ്രതിഷേധത്തിലെ പ്രധാന പ്രതികളില്‍ ഒരാളായ സാഗര്‍ ശര്‍മ്മ.പാര്‍ലമെന്റിന് പുറത്ത് എല്ലാവരും സ്വയം തീ കൊളുത്താനായിരുന്നു തീരുമാനം. എന്നാല്‍ ശരീരത്ത് പൊള്ളലേല്‍ക്കാതിരിക്കാന്‍ സഹായിക്കുന്ന

You cannot copy content of this page