Category: General

സംസ്ഥാന സർക്കാരിനെ വിറപ്പിച്ച മറിയക്കുട്ടി ബിജെപി വേദിയിൽ;വീണ്ടും സർക്കാരിനെ രൂക്ഷമായി വിമർശിച്ച്  മറിയക്കുട്ടി

തൃശ്ശൂർ:ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടര്‍ന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശിനി മറിയക്കുട്ടി ബി.ജെ.പി പരിപാടിയില്‍.ന്യൂനപക്ഷ മോര്‍ച്ച തൃശൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് സായാഹ്നത്തില്‍ ഉദ്ഘാടകയായി മറിയക്കുട്ടി പങ്കെടുത്തു.  മുതിർന്ന നേതാവ്  കുമ്മനം രാജശേഖരൻ

രാമക്ഷേത്രം ‘ആത്മനിർഭർ’ ആണെന്ന് ഭാരവാഹികൾ;പ്രതിഷ്ഠക്ക് ഒരുങ്ങുന്ന ക്ഷേത്രത്തിലെ അത്യാധുനിക സൗകര്യങ്ങള്‍ എന്തെന്ന് അറിയാം

വെബ്ബ് ഡെസ്ക്:അയോധ്യയിൽ നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്രം അത്യാധുനിക സൗകര്യങ്ങളുള്ള ഒന്നാണെന്ന് അധികൃതർ അറിയിച്ചു.  പ്രായമായവർക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും സഞ്ചാരം സുഗമമാക്കാനുള്ള പാതകള്‍, മലിനജല ശുദ്ധീകരണ പ്ലാന്റ്, എന്നിങ്ങനെ പല സൗകര്യങ്ങളും ക്ഷേത്രത്തിലുണ്ട്.ക്ഷേത്രത്തിന്റെ ആദ്യ ഘട്ടം ജനുവരി

റോഡരുകിൽ ഉറങ്ങിക്കിടന്ന മൂന്ന് വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം; 77 കാരൻ കസ്റ്റഡിയിൽ

പാലക്കാട്: റോഡരികില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ ആക്രമിച്ച വില്ലൂന്നി സ്വദേശിയായ 77കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് നടുപ്പൂണിയിലാണ് സംഭവം. ജോലി തേടി

22 കാരി ആത്മഹത്യ ചെയ്ത നിലയിൽ; ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നെന്ന് പരാതി

തിരുവനന്തപുരം:തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത നിലയില്‍. വണ്ടിത്തടം സ്വദേശി ഷഹന ഷാജി (22) ആണ് ജീവനൊടുക്കിയത്.ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് ഷഹനയുടെ ആത്മഹത്യ എന്ന ബന്ധുക്കളുടെ പരാതിയില്‍ തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ന് മണ്ഡലപൂജ; ശബരിമലയിൽ വൻ ഭക്തജന തിരക്ക്

സന്നിധാനം:ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10. 30-നും 11.30-നും മദ്ധ്യേയാണ് മണ്ഡലപൂജ നടക്കുന്നത്. മണ്ഡലപൂജക്ക് ശേഷം നട താത്ക്കാലികമായി അടക്കും.തുടര്‍ന്ന് ഡിസംബര്‍ 30 -ന് വൈകിട്ട് അഞ്ച് മണിക്ക് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും.

മേജർ രവി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ; കോൺഗ്രസ്സ് വിട്ടെത്തിയ സി.രഘുനാഥ് ദേശീയ കൗൺസിൽ അംഗം

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നാമനിർദേശം ചെയ്തു. കണ്ണൂരിൽ നിന്നുള്ള നേതാവ് സി.രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും  നാമനിർദേശം ചെയ്തു. ധർമ്മടത്ത് പിണറായി

ഐ.പി.സിയും സി.ആര്‍.പി.സിയും ഇനിയില്ല;ക്രിമിനല്‍ നിയമ പരിഷ്‌ക്കാരം രാഷ്ട്രപതി അംഗീകരിച്ചു

ന്യൂഡല്‍ഹി: കൊളോണിയല്‍ കാലത്തെ ക്രിമിനല്‍ നിയമങ്ങള്‍ മാറ്റിക്കൊണ്ടുള്ള മൂന്നു ബില്ലുകള്‍ക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കി.ഇതോടെ 1860ലെ ഇന്‍ഡ്യന്‍ പീനല്‍കോട്(ഐ.പി.സി), 1898ലെ ക്രിമിനല്‍ നടപടിച്ചട്ടം (സി.ആര്‍.പി.സി) 1972ലെ ഇന്‍ഡ്യന്‍ തെളിവു നിയമം(എവിഡന്‍സ് ആക്ട്)

ആവശ്യസാധനങ്ങളുടെ വില കൂട്ടുന്നു; തീരുമാനം നാളെ

തിരു: സപ്ലൈക്കോയിലെ 13 ഇനം സബ്സിഡി സാധനങ്ങളുടെ വില ഉടന്‍ കൂട്ടും. ഇതു സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനം നാളെ ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സബ്സിഡി സാധനങ്ങളുടെ

ഇത് മനുഷ്യ സ്നേഹത്തിൻ്റെ കരുതൽ;ധന്യയ്ക്ക് താങ്ങായി കൂട്ടുകാരുടെ ക്രിസ്മസ് കരോള്‍

കാസർകോട്: ഗുരുതരമായ കരള്‍ രോഗം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആണൂരിലെ കെ.പി. ധന്യയ്ക്ക് കരുതലായി കൂട്ടുകാരുടെ ക്രിസ്മസ് കരോള്‍. ആണൂര്‍ യങ് സ്റ്റാര്‍ ക്ലബ്ബ് പരിസരത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളായ നികേഷ്

കയ്യാങ്കളിക്കിടയില്‍ പരിക്കേറ്റ യുവാവ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍

കാസർകോട്: സൈക്കിൾ യജ്ഞ സ്ഥലത്തുണ്ടായ കയ്യാങ്കളിയില്‍ പരിക്കേറ്റ യുവാവിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍, പയ്യക്കാല്‍ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ജനാര്‍ദ്ദനന്‍-ചന്ദ്രിക ദമ്പതികളുടെ മകന്‍ അഭിജിത്ത് (24)ആണ് മരണപ്പെട്ടത്. കൊയോങ്കരയില്‍ ഇന്നലെ

You cannot copy content of this page