അടിവസ്ത്രത്തിൽ സ്വർണ്ണ മിശ്രിതം ഒളിപ്പിച്ച് എത്തി യുവതി; കസ്റ്റംസ് പരിശോധനയിൽ പിടിയിലായി; കരിപ്പൂരിൽ യാത്രക്കാരിയിൽ നിന്നും പിടികൂടിയത് ഒരു കിലോയിലധികം സ്വർണ്ണം Tuesday, 22 August 2023, 9:16
കാണാതായ യുവതിയുടെ മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ; കൊന്നത് ശ്വാസം മുട്ടിച്ച് ;ആഭരണങ്ങൾ മുറിച്ചെടുത്തു; അഞ്ച് പേർ പിടിയിൽ Tuesday, 22 August 2023, 8:58
വീണ്ടും ട്രയിനുകൾക്ക് നേരെ കല്ലേറ്; രാജധാനി, വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായത് കാഞ്ഞങ്ങാടും പരപ്പനങ്ങാടിയിലും Monday, 21 August 2023, 20:20
ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് ഭർത്താവ് ഓടി രക്ഷപെട്ടു; ആക്രമണം ഹോട്ടലിൽ വച്ച്; Monday, 21 August 2023, 18:46
ചന്ദ്രയാനെ കളിയാക്കി നടന് പ്രകാശ് രാജ്; പോസ്റ്റിന് നിറയെ വിമര്‍ശനങ്ങള്‍ Monday, 21 August 2023, 16:31
റേഷൻ കട വഴി വിതരണം ചെയ്യാനുള്ള നാലായിരം ക്വിന്റലോളം അരി എഫ്.സി.ഐ ഗോഡൗണിൽ നിന്ന് കാണാനില്ല; ഗോഡൗൺ മാനേജർ കസ്റ്റഡിയിൽ Saturday, 19 August 2023, 11:24
ഫോണിനൊപ്പം ഉറങ്ങുന്നവരാണോ നിങ്ങൾ?.എന്നാലിക്കാര്യം അറിയണം;ഐ ഫോണിന് സമീപം ഉറങ്ങരുത് ; മുന്നറിയിപ്പുമായി ആപ്പിൾ Saturday, 19 August 2023, 11:23
ഭാര്യാ മാതാവിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യാ ശ്രമം; യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് Saturday, 19 August 2023, 8:49
കസ്റ്റംസ് സംഘത്തെ ആക്രമിച്ച കവർച്ചാ സംഘത്തലവൻ ഡിങ്കൻ റിയാസും കൂട്ടാളികളും കരിപ്പൂരിൽ പിടിയിൽ ; പിടിയിലായത് നിരവധി കേസുകളിലെ പ്രതികൾ Friday, 18 August 2023, 22:28
‘’ലോട്ടറി എല്ലാം തട്ടിപ്പ് ; നടക്കുന്നത് ക്രമക്കേടും ഏജന്റുമാർക്ക് ഗുണമില്ലാത്ത കാര്യങ്ങളും’’ ; പ്രതിഷേധം ഉയർത്തി ലോട്ടറി ഓഫീസ് ആക്രമിച്ച് യുവാവ് Friday, 18 August 2023, 17:29
ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം കൊലപാതകം;കൊന്നത് ചാരായ വാറ്റ് ഒറ്റുകൊടുത്ത വിരോധത്താൽ; 3 പേർ അറസ്റ്റിൽ Friday, 18 August 2023, 17:03
സ്ഥിര നിയമന വാഗ്ദാനം ; അധ്യാപികയില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്ററെ വിജിലന്‍സ് അറസ്റ്റ് ചെയ്തു Friday, 18 August 2023, 14:12
കാസർകോട്ടെ ട്രെയിന്‍ അട്ടിമറി ശ്രമത്തിന് പിന്നില്‍ കുട്ടികളെന്നു സൂചന; പരിശോധിക്കാൻ ഉന്നത പൊലീസ്, റെയിൽവേ ഉദ്യോഗസ്ഥര്‍ എത്തും Friday, 18 August 2023, 13:01
കർഷകനെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ട സംഭവം; മൂന്നംഗ നായാട്ടു സംഘം പിടിയിൽ; അബദ്ധത്തിൽ വെടി കൊണ്ടതെന്ന് മൊഴി Friday, 18 August 2023, 11:23
മലേഷ്യയില്‍ ചെറുവിമാനം ഹൈവേയിൽ തകര്‍ന്നു വീണ് 10 പേര് മരിച്ചു; നിയന്ത്രണം നഷ്ടപ്പെട്ട് ഹൈവേയില്‍ വിമാനം വീണത് ലാൻഡിങ്ങിന് തൊട്ടു മുൻപ് Friday, 18 August 2023, 7:36