Category: General

തമിഴ്‌നാട്ടിൽ ബസ് മറിഞ്ഞ് ഒരു മരണം; 20 പേർക്ക് പരിക്ക്

ചെന്നൈ:ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക്   പോവുകയായിരുന്ന ബസ് ചെങ്കൽ പട്ട് ജില്ലയ്ക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞ് ഒരു യാത്രക്കാരൻ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കന്യാകുമാരി സ്വദേശിയായ മണികണ്ഠനാണ് മരിച്ചത്.45 പേരാണ് ബസിലുണ്ടായിരുന്നത്.നിയന്ത്രണം വിട്ട്

രാജസ്ഥാനിലും മധ്യപ്രദേശിലും ബി ജെ പി മുന്നിൽ; തെലങ്കാനയിൽ കോൺഗ്രസ്സ്; ചത്തീസ്ഗഡിൽ ഒപ്പത്തിനൊപ്പം; 4 സംസ്ഥാനങ്ങളിലെ ആദ്യ ഫല സൂചന ഇങ്ങിനെ

ലോക് സഭാ തെരഞ്ഞെടുപ്പിൻ്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന 4 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽവോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മുന്നേറ്റം; തെലുങ്കാനയിലും   കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. ചത്തീസ്ഗഡിൽ ഇഞ്ചോടിഞ്ച് മത്സരമാണ്.ഒരു മണിക്കൂർ പിന്നിടുമ്പോൾ രാജസ്ഥാനിൽ

മുട്ടറ്റമല്ല ഇത് നിലത്തിഴയും കാർകൂന്തൽ; ഏറ്റവും നീളം കൂടിയ മുടിക്കുള്ള റെക്കോർഡ് യുപി സ്വദേശിനിക്ക്

വെബ്ബ് ഡെസ്ക്: കറുത്തിരുണ്ട് കണങ്കാൽ വരെ എത്തുന്ന തലമുടി ഏതു സ്ത്രീയാണ് ആഗ്രഹി ക്കാത്തത്? യു.പി പ്രയാഗ് രാജ് ജില്ലയിലെ അല്ലാപുർ സ്വദേശിനി സ്മിത ശ്രീവാസ്തവ എന്ന  46 കാരി നടക്കുമ്പോൾ തലമുടി തറയിൽ

മിഷോങ് ചുഴലിക്കാറ്റ്; 118 ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ; 35 എണ്ണം കേരളത്തിലൂടെ സർവ്വീസ് നടത്തുന്നവ

തിരുവനന്തപുരം:മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വെ.കേരളത്തില്‍ സര്‍വീസ് നടത്തുന്ന 35 ട്രെയിനുകളും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക്

എ.എ റഹീമിനും, എം സ്വരാജിനും ഒരു വർഷം തടവും പിഴയും; ശിക്ഷ പൊതുമുതൽ നശിപ്പിച്ച കേസിൽ

തിരുവനന്തപുരം: എസ്‌എഫ്‌ഐയുടെ നിയമസഭ മാര്‍ച്ചിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ എം പി എ എ റഹീമിനും, എം സ്വരാജിനും ഒരു വര്‍ഷം തടവും പിഴയും വിധിച്ച്‌ കോടതി.പൊതുമുതല്‍ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും അടക്കം

കുട്ടിയെ തട്ടികൊണ്ട് പോയ കേസ്; 3 പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഡിസംബര്‍ 15 വരെയാണ് കേസിലെ പ്രതികളായ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഇയാളുടെ ഭാര്യ അനിതകുമാരി, മകള്‍ അനുപമ

പൊലൂഷൻ സർട്ടിഫിക്കറ്റ് കാലാവധി ഒരു വർഷമായി തുടരും: സംസ്ഥാന സർക്കാർ തീരുമാനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ഇരുചക്ര-മുചക്ര വാഹനങ്ങളുടെ പുക പരിശോധന കാലാവധി ആറ് മാസമായി ചുരുക്കിയ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി ഹൈക്കോടതി.കേന്ദ്രസര്‍ക്കാര്‍ 12 മാസമായിരുന്നു കാലാവധി പ്രഖ്യാപിച്ചിരുന്നത്. ഇത് മന്ത്രി ആന്റണി രാജു ആറ് മാസമായി കുറയ്‌ക്കുകയായിരുന്നു. പുക

കാല്‍നട യാത്രികരായ  പെണ്‍കുട്ടികള്‍ക്ക്‌ നേരെ ലൈംഗിക അതിക്രമം;  വൃദ്ധനെ തേടി പൊലീസ്

കാസർകോട്:“ഇയാളെ കൊണ്ട്‌ വഴിനടക്കാന്‍ കഴിയുന്നില്ല സാര്‍, എന്തെങ്കിലും നടപടിയെടുത്തില്ലെങ്കില്‍ പലര്‍ക്കും എന്നെ പോലെ ദുരനുഭവം ഉണ്ടാകും .” ഇന്നലെ കുമ്പള പൊലീസ്‌ സ്റ്റേഷനില്‍ നേരിട്ടെത്തിയ ഒരു ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥിനി വാക്കാല്‍ നല്‍കിയ പരാതിയാണിത്‌. ആദ്യം

പ്രഭാത സവാരിക്കിടെ മുൻ റെയില്‍വെ ജീവനക്കാരന്‍ കാറിടിച്ചു മരിച്ചു

കാസർകോട്: പ്രഭാത സവാരിക്കിടയില്‍ റിട്ടയേര്‍ഡ്‌ റെയില്‍വെ ജീവനക്കാരന്‍ കാറിടിച്ചു മരിച്ചു. നെല്ലിക്കട്ട, നെക്രാജെ, ചൂരിപ്പള്ള ഹൗസിലെ ഐത്തപ്പനായിക്‌ (60) ആണ്‌ മരിച്ചത്‌. ഇന്നു രാവിലെ നെല്ലിക്കട്ടയ്‌ക്കു സമീപത്താണ്‌ അപകടം. സാരമായി പരിക്കേറ്റ ഐത്തപ്പനായിക്കിനെ നുള്ളിപ്പാടിയിലെ

ആംബുലന്‍സ്‌ മോഷ്ടിച്ചു കടക്കുന്നതിനിടെ മതിലിലിടിച്ചു; മോഷ്‌ടാവ്‌ അറസ്റ്റില്‍

കാസർകോട് : ആശുപത്രി പരിസരത്തു നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ്‌ മോഷ്ടിച്ചു കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ടതോടെ കള്ളൻ പിടിയിൽ. പൊലീസ്‌ പിന്തുടരുന്നതിനിടയിലാണ് മോഷ്ടിച്ച ആംബുലൻസ് മതിലില്‍ ഇടിച്ചത്. മോഷ്‌ടാവിനെ അരമണിക്കൂറിനകം അറസ്റ്റു ചെയ്‌തു. ഉപ്പള പത്വാടി, നൗഫല്‍ മന്‍സിലിലെ

You cannot copy content of this page