മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങിമരിച്ചു; പെൺകുട്ടികളിൽ ഒരാളുടെ നില ഗുരുതരം Monday, 4 September 2023, 9:04
ഹൗസ് സർജൻസിക്ക് എത്തിയ ജൂനിയർ വനിതാ ഡോക്ടറെ ബലമായി ചുംബിച്ച സംഭവത്തിൽ കേസ്സ്; ഡോ.മനോജിനെതിരെ ചുമത്തിയത് ബലാൽസംഗക്കുറ്റം. Sunday, 3 September 2023, 19:15
ഭക്ഷണം കഴിച്ചവർക്ക് അസ്വസ്ഥത; ചെറുവത്തൂരിലെ കൂൾബാർ ആരോഗ്യവകുപ്പ് അധികൃതർ അടപ്പിച്ചു Sunday, 3 September 2023, 18:42
നിരന്തരം ലൈംഗിക പീഡനം; ശല്യം തുടര്‍ന്നപ്പോള്‍ 14 കാരന് തന്റെ ട്യൂഷന് അധ്യാപകനോട് ചെയ്തത് Sunday, 3 September 2023, 15:13
“ഞങ്ങൾ ജീവിക്കുന്നത് നിരന്തര ഭയത്തിൽ ” യുദ്ധം നീണ്ടു പോകുമ്പോൾ ഉക്രെയ്നിൽ തദ്ദേശീയരുടെ രോഷത്തിന് ഇരയായി ഇന്ത്യൻ വിദ്യാർത്ഥികൾ Sunday, 3 September 2023, 14:30
മഴക്കാലത്ത് കൊടുംവരൾച്ച; മഴ പെയ്യുന്നതിനായി പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ വിവാഹ ചടങ്ങ് നടത്തി നാട്ടുകാർ Sunday, 3 September 2023, 11:03
സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; രാത്രി നടന്ന അപകടം പുറം ലോകം അറിയുന്നത് പുലർച്ചെ; പരിക്കേറ്റ സഹയാത്രികൻ ചികിത്സയിൽ Sunday, 3 September 2023, 8:05
കാസർകോട് നെല്ലിക്കുന്നിൽ റെയിൽവേ ട്രാക്കിൽ കല്ല് കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി Saturday, 2 September 2023, 21:54
മരം മുറിക്കുന്നതിടെ അപകടം; മരം ദേഹത്ത് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു Saturday, 2 September 2023, 18:27
ഭൂമി തരംമാറ്റ അപേക്ഷകളുടെ അതിവേഗ തീര്‍പ്പിന് 372 തസ്തികകൾ; 220 വാഹനങ്ങളും അനുവദിക്കാൻ സർക്കാർ ഉത്തരവ്; കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പുതിയ തസ്തിക സൃഷ്ടിച്ച് സർക്കാർ Saturday, 2 September 2023, 15:58
കുപ്രസിദ്ധ മോഷ്ടാവ് അട്ട ഗിരീഷ് അറസ്റ്റില്‍; പിടിയിലായത് ഭാര്യയ്ക്കും സഹോദരിക്കും ഒപ്പം ലോഡ്ജില്‍ കഴിയവെ Saturday, 2 September 2023, 12:50
അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ പാലിൽ കീടനാശിനി കലർത്തി രണ്ടാനമ്മ കൊലപ്പെടുത്തി ; കൊലക്ക് കാരണം ഭർത്താവിന്റെ സ്വത്ത് വിഹിതം നൽകേണ്ടി വരുമെന്ന സംശയം Saturday, 2 September 2023, 11:16
‘മറ്റൊരാളുടെ കൂടെ കഴിഞ്ഞു’ ഗർഭിണിയായ ആദിവാസി യുവതിയെ നഗ്നയാക്കി വലിച്ചിഴച്ചു ഭർത്താവും ബന്ധുക്കളും; പ്രതിഷേധം ശക്തം; മൂന്ന് പേർ അറസ്റ്റിൽ Saturday, 2 September 2023, 10:43
ട്രെയിന്‍ നേരെ കല്ലേറ് തുടരുന്നു; കാസർകോട് കുമ്പളക്ക് സമീപം നേത്രാവതി എക്സ്പ്രസ്സിന് നേരെ കല്ലേറ്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് Saturday, 2 September 2023, 10:17
മഞ്ചേശ്വരത്ത് വീണ്ടും മദ്യ വേട്ട; കാറിൽ കടത്തുകയായിരുന്ന 432 ലിറ്റർ കർണാടക നിർമ്മിത വിദേശ മദ്യം പിടികൂടി; മദ്യം കടത്തിയ മംഗളൂരു സ്വദേശി പിടിയിൽ Saturday, 2 September 2023, 9:29