Category: General

സ്കൂൾ ബസ്സിടിച്ച് സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പാറശാലയില്‍ സ്‌കൂള്‍ ബസ് ഇടിച്ച്‌ സ്കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. കൊല്ലങ്കോട് വെങ്കഞ്ഞി സ്വദേശിനി പത്മജ (46) ആണ് മരിച്ചത്.ബുധനാഴ്ച വൈകിട്ട് പാറശാല ലോ കോളജിന് സമീപമാണ് അപകടം സംഭവിച്ചത്. സ്കൂട്ടറില്‍ മകള്‍ക്കൊപ്പം ഡോക്ടറെ

ഡിസംബർ 13 നകം  ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന് ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂന്റെ ഭീഷണി; വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയില്‍

വെബ്ബ് ഡെസ്ക്: തന്നെ കൊല്ലാൻ ഇന്ത്യ ഗൂഢാലോചന നടത്തിയെന്നും  ഇതിന് പ്രതികാരമായി ഡിസംബർ പതിമൂന്നിനോ അതിനുമുമ്പോ ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്നും വീഡിയോയിലൂടെ ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിൻ്റെ ഭീഷണി. ഇന്ത്യയിൽ നിരോധിച്ചിട്ടുള്ളതും ഇന്ത്യൻ

ഹൈക്കോടതിയിൽ ലൈവ് സ്ട്രീമിങ്ങിനിടെ അശ്ളീല വീഡിയോ പ്രദർശനം;സ്ട്രീമിങ്ങ് നിർത്തിവെച്ചു

ബംഗളൂരു: കര്‍ണാടക ഹൈക്കോടതി നടപടികളുടെ ലൈവ് സ്ട്രീമിങ്ങിനിടെ കമ്പ്യൂട്ടർ ഹാക്ക് ചെയ്ത്  അശ്ലീല വിഡിയോ പ്രദര്‍ശനം.സംഭവം ശ്രദ്ധയില്‍പെട്ടതോടെ യൂ ട്യൂബ് ലൈവ് സ്ട്രീമിങ് നിര്‍ത്തിവെച്ചു. ഇതുസംബന്ധിച്ച്‌ ഹൈക്കോടതി ഭരണവിഭാഗം ബംഗളൂരുവിലെ സൈബര്‍, ഇക്കണോമിക്, നാര്‍ക്കോട്ടിക്

പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കല്‍പ്പറ്റ: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു.പനവല്ലി ചെമ്പകമൂല സ്വദേശി കോട്ടക്കുന്ന് ഹൗസില്‍ മുഹമ്മദ് ആബിദ് (23) ആണ് അറസ്റ്റില്‍ ആയത്. സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍

പ്രാക്ടിക്കൽ പരീക്ഷക്കിടെ പ്ളസ്ടു വിദ്യാർത്ഥിനിയെ കടന്നു പിടിച്ചു; അധ്യാപകന് 7  വർഷം കഠിന തടവും അര ലക്ഷം രൂപയും പിഴ

കോഴിക്കോട്: ഹയര്‍സെക്കൻഡറി സ്കൂള്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെ പ്ലസ്ടു വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച സംഭവത്തില്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ അധ്യാപകന് ഏഴുവര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.മേമുണ്ട ഹയര്‍സെക്കൻഡറി സ്കൂളില്‍ ഹയര്‍സെക്കൻഡറി വിഭാഗത്തിലെ ഗണിതവിഭാഗം സീനിയര്‍

റോയല്‍ ട്രാവന്‍കൂര്‍ നിക്ഷേപ തട്ടിപ്പ്‌:കുമ്പളയിലും  കൂടുതൽ പേർക്ക് പണം നഷ്ടമായി; അന്വേഷണമാരംഭിച്ച് പൊലീസ്

കാസർകോട്:പാവങ്ങളെ പ്രലോഭിപ്പിച്ചു കോടികളുടെ നിക്ഷേപ തട്ടിപ്പു നടത്തി യെന്ന പരാതിയിൽ കുമ്പള പൊലീസ്‌ അന്വേഷണമാരംഭിച്ചു. പൊലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയ റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ്‌ പ്രൊഡ്യൂസര്‍ കമ്പനിയുടെ കുമ്പള ശാഖയിലെ ജീവനക്കാരികളായ അഞ്ചു യുവതികളുടെ

സ്പോൺസർഷിപ്പ് തുകയായ 158 കോടി നൽകിയില്ല; ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ പരാതിയിൽ ബൈജൂസിന് നോട്ടീസ്

ന്യൂഡൽഹി:ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സ്പോണ്‍സര്‍ഷിപ് തുകയില്‍ 158 കോടി രൂപ നല്‍കിയില്ലെന്ന് കാണിച്ച്‌ ബി.സി.സി.ഐ സമര്‍പ്പിച്ച പരാതിയില്‍  ബൈജൂസിന് നോട്ടീസയച്ച്‌ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എൻ.സി.എല്‍.ടി).രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്ന് കാണിച്ച്‌ നവംബര്‍ 28നാണ്

രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റ കൃത്യങ്ങൾ വർധിക്കുന്നു; കൂടുതൽ അതിക്രമങ്ങളും ഭർത്താക്കന്‍മാരുടെ ഭാഗത്ത് നിന്നെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട്

2022-ൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 4 ശതമാനം വർധനയുണ്ടായതായി നാഷണൽ ക്രൈംസ് റെക്കോർഡ് ബ്യൂറോ (എൻസിആർബി). 2021ലെ എൻസിആർബി യുടെ റിപ്പോർട്ടുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഈ വർദ്ധനവ്. കണക്കുകൾ പ്രകാരം 2022ൽ ഇന്ത്യയിൽ മൊത്തം 58,24,946 കുറ്റകൃത്യങ്ങളാണ്

വായ്പാ തട്ടിപ്പ് കേസ്; ഹീരാ ബാബുവിനെ ഇ ഡി അറസ്റ്റ് ചെയ്തു; നടപടി 14 കോടി നഷ്ടമായെന്ന ബാങ്കിൻ്റെ പരാതിയിൽ

തിരുവനന്തപുരം:വായ്പാ തട്ടിപ്പുകേസില്‍ ഹീരാ കണ്‍സ്ട്രക്ഷന്‍സ് എം ഡി അബ്ദുല്‍ റഷീദിനെ (ഹീരാ ബാബു) ഇഡി അറസ്റ്റ് ചെയ്തു.എസ്ബിഐയില്‍ നിന്നും 14 കോടി വായ്പയെടുത്ത് വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്. ആക്കുളത്തെ ഫ്ലാറ്റ് സമുച്ചയ നിര്‍മാണത്തിനാണ് 2013ലാണ്

യുവ ഡോക്ടർ താമസ സ്ഥലത്ത് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സര്‍ജറി വിഭാഗം പി.ജി വിദ്യാര്‍ഥിനി ഡോ.ഷഹാനയെയാണ് ഇന്നലെ രാത്രി ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. വെഞ്ഞാറമൂട് സ്വദേശിനിയാണ്. ഒപ്പം പഠിക്കുന്ന

You cannot copy content of this page