Category: CRIME

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസ്; സുപ്രധാന നീക്കവുമായി ഇ ഡി; സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി; ബുധനാഴ്ച ഹാജരാകണം

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സുപ്രധാനനീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സി.പി.എം. തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിന് ഇ.ഡി. നോട്ടീസ്. ബുധനാഴ്ച നേരിട്ട് ഹാജരാകാനാണ് നോട്ടീസിൽ ആവശ്യം.കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് നേരത്തെ സി.പി.എം.

ഓണ്‍ലൈന്‍തട്ടിപ്പിലെ മുഖ്യപ്രതി അറസ്റ്റില്‍

ബേക്കല്‍: ഓണ്‍ലൈന്‍ ബിസിനസില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും പതിനൊന്നരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യകണ്ണി അറസ്റ്റില്‍. കോഴിക്കോട് വലിയങ്ങാടി ഒത്തായ മംഗലം പറമ്പ സ്വദേശി എന്‍ പി മുഹമ്മദ് താരിഫി(42)നെയാണ് ബേക്കല്‍

കെജ്‌രിവാള്‍ 15വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഇ ഡി അറസ്റ്റു ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഏപ്രില്‍ 15 വരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയെത്തുടര്‍ന്നാണ് ഡല്‍ഹി റോസ് അവന്യു കോടതി

ഉപ്പള ആക്‌സിസ് ബാങ്ക് എ ടി എം കവര്‍ച്ച: അന്വേഷണ സംഘം കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും; കവര്‍ച്ചാസംഘം ഉടന്‍ പിടിയിലാവുമെന്നു പ്രതീക്ഷ

കാസര്‍കോട്: ഉപ്പള ആക്‌സിസ് ബാങ്ക് എ ടി എമ്മില്‍ നിറയ്ക്കാന്‍ എത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചതു സംബന്ധിച്ച അന്വേഷണം ജില്ലാ പൊലീസ് ചീഫിന്റെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിച്ചു. ഡി വൈ എസ് പിക്കാണ് അന്വേഷണ

ജനല്‍ വഴി മരവടിയിട്ട് കവര്‍ച്ച; പ്രതി സേലത്ത് പിടിയില്‍

ബേക്കല്‍: ജനലിലൂടെ മര വടി അകത്തു കടത്തി കിടപ്പുമുറിയില്‍ നിന്ന് 1,81,500 രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ തമിഴ്‌നാട് സേലത്ത് വച്ച് ബേക്കല്‍ പൊലീസ് ഇന്‍സ്പക്ടര്‍ അരുണ്‍ഷായും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം

പെരിയ ഇരട്ട കൊലക്കേസ് വിധി ഉടനുണ്ടായേക്കുമെന്നു സൂചന; തിരഞ്ഞെടുപ്പില്‍ ചലനമുണ്ടാക്കിയേക്കുമെന്ന് ആശങ്ക

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ഇടതു മുന്നണിയിലെ സി പി എം സ്ഥാനാര്‍ത്ഥിക്കു മറ്റൊരു ഭീഷണി. പെരിയ ഇരട്ടക്കൊലക്കേസ് വിധി എറണാകുളം പ്രത്യേക സി ബി ഐ കോടതി താമസിയാതെ പ്രഖ്യാപിച്ചേക്കുമെന്നു സൂചനയുണ്ട്.പ്രതികള്‍ ശിക്ഷിക്കപ്പെട്ടാല്‍

നവജാത ശിശുവിനെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി പൊട്ടക്കിണറ്റിൽ തള്ളി; ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ മാതാവ് 18 വർഷത്തിന് ശേഷം പിടിയിലായി

പൊന്‍കുന്നം: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിഒളിവില്‍ കഴിഞ്ഞിരുന്ന മാതാവ് 18 വര്‍ഷത്തിനു ശേഷം പൊലീസ് പിടിയിലായി. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പില്‍ വീട്ടില്‍ ഓമന(കുഞ്ഞുമോള്‍-57)യെയാണ് പൊന്‍കുന്നം പൊലീസ് അറസ്റ്റു ചെയ്തത്. 2004 ല്‍

വയനാട്ടിൽ വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഡോക്ടര്‍മാര്‍ക്കിടയിലെ ആത്മഹത്യാ പ്രവണത കുറയ്ക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനുമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷനിലെ കൗൺസിലറായിരുന്നു ഡോ. ഫെലിസ് നസീര്‍

കല്‍പറ്റ: മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡോ. ഇകെ ഫെലിസ് നസീര്‍ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവംആശുപത്രി

ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു; യുവാവ് പിടിയില്‍

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീര്‍ ആണ് കൊല്ലപ്പെട്ടത്. പ്രതി പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പൊലീസ് പിടികൂടി. ഞായറാഴ്ച വെകിട്ട് മൂന്നുമണിയോടെ സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ

വഴിയില്‍ കട്ട ഇറക്കിയതിലുള്ള വിരോധം; സഹോദരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച ജ്യേഷ്ഠന്‍ അറസ്റ്റില്‍

കാസര്‍കോട്: സഹോദരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച ജ്യേഷ്ഠന്‍ അറസ്റ്റില്‍. പനത്തടി കുണ്ടുപ്പള്ളി സ്വദേശി കെവി നാരായണന്‍ (45)നെയാണ് ജ്യേഷ്ഠന്‍ ഗംഗാധരന്‍(49) തലയിലേക്ക് കല്ലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വീട് പണിക്കാവശ്യത്തിനായി വഴിയില്‍ കട്ട ഇറക്കിയതിലുള്ള വിരോധമാണ്അക്രമത്തിന്

You cannot copy content of this page