Category: CRIME

നിയന്ത്രണം വിട്ട കാര്‍ പൊലീസ് വാഹനത്തെ ഇടിച്ച് തെറിപ്പിച്ചു; പൊലീസുകാരന് പരിക്ക്

കാസര്‍കോട്: നിയന്ത്രണം വിട്ട കാര്‍ പൊലീസ് വാഹനത്തില്‍ ഇടിച്ച ശേഷം റോഡ് നിര്‍മാണത്തിന് വേണ്ടിഇറക്കിവച്ച സിമന്റ് കട്ടയില്‍ ഇടിച്ച് നിന്നു. ദേശീയ പാതയിലെ ഐങ്ങോത്ത് ബുധനാഴ്ച വൈകിട്ട് 3.45നാണ് സംഭവം. കാസര്‍കോട് നിന്നും ചെറുവത്തൂര്‍

കുമ്പളയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 31,488 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി; മുട്ടത്തൊടി സ്വദേശിയായ യുവാവ് പിടിയില്‍

കാസര്‍കോട്: കാറില്‍ കടത്താന്‍ ശ്രമിച്ച 31,488 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പൊലീസ് പിടികൂടി. യുവാവ് പിടിയില്‍. മുട്ടത്തൊടി ഹിദായത്ത് നഗര്‍ സ്വദേശി അബൂബക്കര്‍ സിദ്ധീഖിനെ(33)യാണ് കുമ്പള എസ്.ഐ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

രണ്ടു രൂപയുടെ ബിസ്‌കറ്റ് മോഷ്ടിച്ചുവെന്ന് ആരോപണം; പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി കടയുടമയുടെ ക്രൂരത

രണ്ടു രൂപയുടെ ബിസ്‌കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി കട ഉടമയുടെ ക്രൂരത. തന്റെ കടയില്‍ നിന്ന് പണം നല്‍കാതെ ബിസ്‌ക്കറ്റ് കഴിച്ചുവെന്നറിഞ്ഞ കടയുടമ, കുട്ടിയുടെ കൈകളും കാലുകളും തൂണില്‍

മദ്യപിച്ച് സ്വകാര്യ ബസ് ഓടിക്കുന്ന ഡ്രൈവർമാർക്കും പിടിവീഴും; അന്നത്തെ ട്രിപ്പ് റദ്ദാക്കും; പുതിയ പരിഷ്കരണവുമായി ഗതാഗത വകുപ്പ്

തിരുവനന്തപുരം: മദ്യപിച്ച് ബസ്സ് ഓടിക്കുന്ന ഡ്രൈവർമാർക്ക് എതിരെ ശക്തമായ നടപടിയുമായി ഗതാഗത വകുപ്പ്. കെഎസ്ആർടിസിയിൽ നടപ്പാക്കിയതുപോലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തുമെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. സ്വകാര്യബസ്

തൃക്കരിപ്പൂര്‍ ആയിറ്റിയില്‍ പൂട്ടിയിട്ടവീട് കുത്തിതുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു

കാസര്‍കോട്: പൂട്ടിയിട്ടവീട് കുത്തിതുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു. തൃക്കരിപ്പൂര്‍ ആയിറ്റി സ്വദേശി ഇസ്മായിലിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിറക് വശത്തെ ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് ബെഡ് റൂമിലെ അലമാരയില്‍

ഷേഡിക്കാനയിലെ പൂട്ടിയിട്ട വീട്ടില്‍ വന്‍ കവര്‍ച്ച; 15 പവന്‍ സ്വര്‍ണം കവര്‍ന്നു; സമീപത്തെ രണ്ടുവീടുകളിലും കവര്‍ച്ച നടന്നതായി സൂചന

കാസര്‍കോട്: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഷേഡിക്കാനയിലെ പൂട്ടിയിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 15 പവന്‍ സ്വര്‍ണം കവര്‍ന്നു. സമീപത്തെ രണ്ടു പ്രവാസികളുടെ വീടുകളിലും കവര്‍ച്ച നടന്നതായി സൂചനയുണ്ട്. ബദിയടുക്ക

മഞ്ചേശ്വരം റെയില്‍വെ ഭൂമിയിലെ മരം കൊള്ള; മുഖ്യപ്രതി അറസ്റ്റില്‍

കാസര്‍കോട്: റെയില്‍വെയുടെ അധീനതയിലുള്ള മഞ്ചേശ്വരത്തെ സ്ഥലത്ത് നിന്ന് കൂറ്റന്‍ തേക്ക് മരം മുറിച്ചു കടത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ബങ്കര മഞ്ചേശ്വരം ചെക്ക്പോസ്റ്റിനു സമീപത്തെ റഹ്‌മത്ത് മന്‍സിലിലെ സി.എ മൊയ്‌നുദീന്‍ സിയാദി(32)നെയാണ് മഞ്ചേശ്വരം പൊലീസ്

തെരഞ്ഞെടുപ്പ്: കാറില്‍ കടത്തിയ ആറു ലക്ഷം രൂപ പിടികൂടി

കാസര്‍കോട്: കാറില്‍ കടത്തിയ ആറു ലക്ഷം രൂപ പിടികൂടി. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് ഫ്ളൈയിംഗ് സ്‌ക്വാഡ് (ഒന്ന്) ചൊവ്വാഴ്ച ഉച്ചക്ക് അമ്പലത്തറ, ഗുരുപുരത്തു നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. പടന്നക്കാട് സ്വദേശിയും

ദന്തഡോക്ടറെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയായ ഇന്‍സ്‌പെക്ടര്‍ മരിച്ച നിലയില്‍; മരണം അറസ്റ്റു ചെയ്യാനുള്ള നീക്കത്തിനിടയില്‍

ദന്ത ഡോക്ടറെ ബലാല്‍സംഗ കേസില്‍ പ്രതിയായ ഇന്‍സ്‌പെക്ടര്‍ സൈജു എം വി മരിച്ച നിലയില്‍. കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗ കേസില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് ജാമ്യം

പരസ്ത്രീ ബന്ധമെന്ന് സംശയം: ഉറങ്ങിക്കിടന്ന യുവാവിന് മേല്‍ ഭാര്യ ചൂടുവെള്ളമൊഴിച്ചു

ലക്നൗ: ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്ത് ചൂടുവെള്ളം ഒഴിക്കുകയും കുടുംബാംഗങ്ങളുടെ സഹായത്തോടെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ടെറസില്‍ നിന്ന് താഴേക്ക് തള്ളിയിടുകയും ചെയ്ത യുവതി അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ ഡിയോറിയയിലാണ് സംഭവം,ആശിഷ്റായി ആണ് ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും

You cannot copy content of this page