Category: CRIME

മകള്‍ ആരുമറിയാതെ പ്രണയവിവാഹിതയായി; വിവരമറിഞ്ഞ മാതാപിതാക്കള്‍ യുവാവിന്റെ മൂക്കറുത്തു

പ്രണയ വിവാഹത്തില്‍ പ്രകോപിതരായി യുവാവിന്റെ മൂക്ക് ചെത്തി യുവതിയുടെ മാതാപിതാക്കന്മാര്‍. തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് അവശനാക്കിയശേഷമാണ് മൂക്ക് മുറിച്ചത്. രാജസ്ഥാനിലെ പാലി-ജോധ്പൂര്‍ ഹൈവേയില്‍ വച്ചാണ് യുവാവിന് നേരെ ഭാര്യയുടെ വീട്ടുകാരുടെ അതിക്രൂരമായ അതിക്രമം. ചെല്‍റാം

കിടപ്പുരോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

കൊച്ചി: മൂവാറ്റുപുഴയില്‍ കിടപ്പ് രോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. നിരപ്പ്, കുളങ്ങാട്ടുപ്പാറയിലെ കത്രിക്കുട്ടി (85)യാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ വിവരം ഭര്‍ത്താവായ ജോസഫ് തന്നെയാണ്

ഒന്നേകാല്‍ ലക്ഷം രൂപ കൈക്കൂലി വാങ്ങിയ എഞ്ചിനീയര്‍ അറസ്റ്റില്‍; കിടക്കയ്ക്കടിയില്‍ നിന്ന് 30 ലക്ഷം രൂപ കണ്ടെടുത്തു

അഹമ്മദാബാദ്: ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയ എഞ്ചിനീയറെ അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. ഗുജറാത്ത് വാട്ടര്‍ സപ്ലൈ ആന്റ് സീവേജ് ബോര്‍ഡിലെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വൈഭവ് ശ്രീവാസ്തവയാണ്

നവജാതശിശുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; പൊലീസ് തെരയുന്ന നര്‍ത്തകന്‍ ആര്?

കൊച്ചി: പനമ്പള്ളിനഗര്‍, വിദ്യാനഗറിലെ ഫ്‌ളാറ്റില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്. അതിനുശേഷമാണ് മൃതദേഹം കവറില്‍ പൊതിഞ്ഞ് ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞതെന്ന വിവരവും പുറത്ത് വന്നു. യുവതി തന്നെയാണ് ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട്

ഭാര്യയുമായുള്ള പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധo ബലാൽസംഗമല്ല: മധ്യപ്രദേശ് ഹൈക്കോടതി

ഭാര്യയുമായുള്ള പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധo ബലാൽസംഗമല്ല: മധ്യപ്രദേശ്ഹൈക്കോടതിന്യൂ ദൽഹി: ഭാര്യയുമായുള്ള പ്രകൃതി വിരുദ്ധ ലൈംഗികബന്ധം ബലാൽസംഗമല്ലെന്നു മധ്യപ്രദേശ്ഹൈക്കോടതി നിരീക്ഷിച്ചു. മനീഷ് സഹു എന്നയാൾക്കെതിരെ ഭാര്യ നൽകിയ പരാതിയിന്മേലാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.

‘ടര്‍ഫില്‍ പരിശീനത്തിനെത്തിയ പതിനാറുകാരിയെ കയറിപ്പിടിച്ചു; യുവാവിനെ ജയിലിലടച്ചു

കണ്ണൂര്‍: ടര്‍ഫില്‍ കായിക പരിശീലനത്തിനെത്തിയ പതിനാറുകാരിയെ കയറിപ്പിടിച്ചതായ പരാതിയിൽടര്‍ഫിലെ തൊഴിലാളിക്കെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.തലശ്ശേരി ലോട്ടസ് ടാക്കീസിന് സമീപത്തെ റാഹിദി (39)നെയാണ് റിമാന്റ് ചെയ്തത്. കഴിഞ്ഞ ദിവസം തലശ്ശേരി

കാസർകോട്ടേക്ക് കർണ്ണാടക മദ്യം ഒഴുകുന്നു

കാസർകോട്: കർണാടകയിൽ മാത്രം വില്പനാധികാരമുള്ള പാക്കറ്റ് മദ്യം കാസർകോട്ടേക്ക് ഒഴുകുന്നു. പ്രസ്തുത മദ്യം അമിതമായി കഴിച്ച് രണ്ടു പേർ മരിച്ചു. കാസർകോട്ട് വർഷങ്ങളായി താമസിച്ച് കൂലിപ്പണിയെടുത്ത് കഴിഞ്ഞിരുന്ന രണ്ടു പേരാണ് തുടർച്ചയായ രണ്ടു ദിവസങ്ങളിൽ

കൊച്ചിയിലെ നവജാതശിശുവിന്റെ കൊലപാതകം: കൊല നടന്നത് പിറന്ന് വീണ് മൂന്ന് മണിക്കൂറിനകം; കൃത്യം ചെയ്തത് പീഡനത്തിന് ഇരയായ യുവതി

കൊച്ചി: കൊച്ചി പനമ്പള്ളി നഗറിനു സമീപത്ത് നവജാതശിശുവിനെ ഫ്‌ളാറ്റില്‍ നിന്ന് എറിഞ്ഞുകൊന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. ബലാത്സംഗത്തിനിരയായ 23 വയസ്സുള്ള യുവതിയാണ് ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ മൂന്നു മണിക്കൂറിനകം ഫ്‌ളാറ്റില്‍ നിന്ന് റോഡിലേക്ക്

യുവാവിനെ കാറില്‍ തട്ടിക്കൊണ്ട് പോയി സദാചാര ഗുണ്ടാ ആക്രമണം; മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോയി ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ച സദാചാര ഗുണ്ടാ സംഘാംഗങ്ങളായ മൂന്ന് പേര്‍ അറസ്റ്റില്‍. കൂത്തുപറമ്പ്, പൂക്കോട്, ദാറുല്‍ സലിമിലെ മുഹമ്മദ് സിനാന്‍ (18), മമ്പറം, പറമ്പായി, കുരുവോലില്‍ അലീഫ്

പതിനാറുകാരിയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: പതിനാറുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പല തവണ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. പഴയങ്ങാടി മാട്ടൂര്‍ സ്വദേശി മോന്‍സി റോഷ(24)നെയാണ് പഴയങ്ങാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ അനന്തകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 27നും

You cannot copy content of this page