സൈബര്‍ പൊലീസ് സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് വാട്ട്സ്ആപ്പ് നമ്പറില്‍ പരാതികള്‍ അയക്കാം

കാസര്‍കോട്: സാമൂഹിക മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് സംബന്ധമായ വ്യാജ വാര്‍ത്തകള്‍, വ്യക്തിഹത്യകള്‍, മതസ്പര്‍ദ്ധയും സംഘര്‍ഷവുമുണ്ടാക്കുന്ന പോസ്റ്റുകള്‍ കമന്റുകള്‍ തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ അയക്കാം. പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും 9497942714 എന്ന മൊബൈല്‍ നമ്പറില്‍ (സോഷ്യല്‍ മീഡിയ മോണിറ്ററിങ് സെല്‍ വാട്ട്സ്ആപ്പ് നമ്പര്‍ ) യു.ആര്‍.എല്‍ ലിങ്ക്, സ്‌ക്രീന്‍ ഷോട്ട് അയക്കാവുന്നതാണ്. അതേസമയം ഈ നമ്പറില്‍ നേരിട്ട് കോള്‍ കിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കേരളത്തിന്റെ കരുതല്‍: കാസര്‍കോട് ഒറ്റപ്പെട്ട നിലയില്‍ കണ്ട അസം സ്വദേശിനിയെ പാര്‍പ്പിടവും പരിചരണവും നല്‍കി ബന്ധുക്കളെ എത്തിച്ച് അവര്‍ക്ക് കൈമാറി; സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് അഭിനന്ദനം

You cannot copy content of this page