ഛന്ദോഗ്യോപനിഷത്ത് | ഖണ്ഡം പത്ത്
ഖണ്ഡം പത്ത്, മന്ത്രം ഒന്നും രണ്ടും:ഇമാ സോമ്യ നദ്യ: പുരസ്താത് പ്രാച്യ സ്യന്ദന്തേപശ്ചാത് പ്രതീച്യസതാ: സമുദ്രാത് സമുദ്രമേവാ-പിയന്തി, സ സമുദ്രഏവ ഭവതി. തായഥാ തത്ര നവിദുരിയമസ്മീയമഹമസ്മീതി.ഏവമേവ ഖലുസോമ്യ ഇമാ: സര്‍വ്വാ: പ്രജാ: സതാ:ആഗമ്യ ന വിദു: സത ആഗച്ഛാമഹഇതി, തഇഹവ്യാഘ്യോ വാ സിംഹോ വാ വൃകോ വാ പരാഹോ വാകീടോ വാ പതം ഗോവാ ദംശോ വാ മശകോ വായദ് യദ് ഭവന്തി തദാ ഭവന്തി സാരം: ഗംഗ മുതലായ നദികള്‍ കിഴക്കോട്ടൊഴുകിയും, സിന്ധു മുതലായ നദികള്‍ …