വിമുക്തഭടന്‍ കക്കോട്ടമ്മയിലെ പി. രാഘവന്‍ അന്തരിച്ചു

കാസര്‍കോട്: കുറ്റിക്കോല്‍, കക്കോട്ടമ്മയിലെ വിമുക്ത ഭടന്‍ പി. രാഘവന്‍ (65) അന്തരിച്ചു. ഭാര്യ: പി. ഭാനുമതി. മക്കള്‍: പി. ബബിത(പൂച്ചക്കാട്), പി. സബിത (ഇരിയണ്ണി). മരുമക്കള്‍: ദാമോദരന്‍, ലക്ഷ്മണന്‍ (ഇരുവരും ഗള്‍ഫ്). സഹോദരങ്ങള്‍: നളിനി, മീനാക്ഷി, വേണുഗോപാലന്‍, പരേതരായ പി. കുഞ്ഞമ്പു, പക്കീരന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page