“നോക്കൗട്ട്” ലഹരിക്കെതിരെ ഫുട്ബോൾ വെടിക്കെട്ട്;പ്രിലിമിനറി മത്സരങ്ങൾക്ക് തുടക്കമായി
കണ്ണൂർ :റേഞ്ച് തലത്തിൽ ലഹരിക്കെതിരെ 09 ,10 തിയ്യതികളിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെന്റ് “നോക്കൗട്ട്” ന്റെ ഭാഗമായി ടൂർണമെൻ്റിലേക്ക് ടീമുകളെ തിരഞ്ഞെടുക്കുന്ന പ്രിലിമിനറി മത്സരങ്ങൾക്ക് തുടക്കമായി. കാസർകോട്, ബേക്കൽ, കാഞ്ഞങ്ങാട് സബ് ഡിവിഷൻ തലത്തിലാണ് മത്സരങ്ങൾ. കാസർകോട് സബ് ഡിവിഷൻ പ്രിലിമിനറി മത്സരങ്ങൾ ആരംഭിച്ചു. ബേക്കൽ സബ് ഡിവിഷൻ തല മത്സരം നാളെ പാലക്കുന്ന് കിക്കോഫ് ടർഫിലും, കാഞ്ഞങ്ങാട് സബ് ഡിവിഷൻ ആറാം തിയ്യതി കാഞ്ഞങ്ങാട് പടിഞ്ഞാറേക്കര ടർഫിലും തുടക്കം കുറിക്കും, സബ് ഡിവിഷൻ തലത്തിലുള്ള മത്സരങ്ങൾ …
Read more ““നോക്കൗട്ട്” ലഹരിക്കെതിരെ ഫുട്ബോൾ വെടിക്കെട്ട്;പ്രിലിമിനറി മത്സരങ്ങൾക്ക് തുടക്കമായി”