യു.എസ്. പാസ്‌പോർട്ട് ഇനി ഓൺലൈനായി പുതുക്കാം
പി പി ചെറിയാൻ വാഷിംഗ്ടൺ ഡി.സി ; അമേരിക്കൻ പൗരന്മാർക്ക് തങ്ങളുടെ പാസ്‌പോർട്ടുകൾ ഓൺലൈനായി പുതുക്കുന്നതിനുള്ള സൗകര്യം നിലവിൽ വന്നു. എന്നാൽ ഈ സേവനം പ്രയോജനപ്പെടുത്തുന്നതിന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്പുതിയ നിബന്ധനകൾ വച്ചു . ഒരാളുടെ കൈവശമുള്ള പാസ്‌പോർട്ട് 10 വർഷം കാലാവധിയുള്ളതായിരിക്കണം. ഇത് അടുത്ത ഒരു വർഷത്തിനുള്ളിൽ കാലാവധി കഴിയുന്നതോ, അല്ലെങ്കിൽ കാലാവധി കഴിഞ്ഞിട്ട് 5 വർഷത്തിൽ താഴെ മാത്രം ആയതോ ആയിരിക്കണം. പേര്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങളിൽ മാറ്റങ്ങളൊന്നും വരുത്താൻ പാടുള്ളതല്ല. അപേക്ഷിക്കുമ്പോൾ നിങ്ങൾ …