കാപ്യ തറവാട് കളിയാട്ട മഹോത്സവത്തിനു നാളെ തുടക്കം
കാസര്‍കോട്: കൊളത്തൂര്‍, കാപ്യ തറവാട് കളിയാട്ട മഹോത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ഏപ്രില്‍ നാലിന് (ശനി) രാവിലെ 9ന് വിളക്കുമാടം വെങ്കിട്ടരമണ ക്ഷേത്രത്തില്‍ നിന്നു കലവറ ഘോഷയാത്ര. വൈകുന്നേരം ആറിന് പതിക്കാല്‍ സന്നിധിയില്‍ നിന്നു ദീപവും തിരിയും എഴുന്നള്ളത്ത്. 6.30ന് സാംസ്‌ക്കാരിക സദസ്. തുടര്‍ന്ന് ആലത്തുംകടവ് ധര്‍മ്മശാസ്താ ഭജന സമിതിയുടെ കൈകൊട്ടിക്കളി, പെര്‍ളടുക്കം ഗോപാലകൃഷ്ണ ക്ഷേത്ര മാതൃസമിതിയുടെ തിരുവാതിര.രാത്രി 8ന് മൂവാളം കുഴി ചാമുണ്ഡി, കാപ്യ പഞ്ചുരുളി, വിഷ്ണു മൂര്‍ത്തി ,പടിഞ്ഞാര്‍ ചാമുണ്ഡി, രക്ത ചാമുണ്ഡി, …
Read more “കാപ്യ തറവാട് കളിയാട്ട മഹോത്സവത്തിനു നാളെ തുടക്കം”