ബി എം എസ് ജില്ലാ ഓഫീസിനു തറക്കല്ലിട്ടു

കാസര്‍കോട്: ഭാരതീയ മസ്ദൂര്‍ സംഘ് കാസര്‍കോട് ജില്ലാ ഓഫീസ് നിര്‍മ്മാണത്തിന്റെ ഭൂമിപൂജയും ശിലാന്യാസവും കറന്തക്കാട് ശിവാജി നഗറില്‍ ആര്‍ എസ് എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി എന്‍ ഹരികൃഷ്ണകുമാര്‍ നിര്‍വ്വഹിച്ചു. ബി എം എസ് ജില്ലാ പ്രസിഡന്റ് ഉപേന്ദ്രന്‍ കെ, അഖിലേന്ത്യാ വൈ. പ്രസി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന പ്രസിഡന്റ് ശിവാജി സുദര്‍ശന്‍, ദക്ഷിണ മേഖലാ സംഘടനാ സെക്രട്ടറി എം പി രാജീവന്‍ ബി എം എസ് ദക്ഷിണ മേഖലാ സംഘടനാ സെക്രട്ടറി കെ മഹേഷ്, സംസ്ഥാന ട്രഷറര്‍ ബാലചന്ദ്രന്‍, സംസ്ഥാന വൈ. പ്രസി. പി മുരളീധരന്‍ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

You cannot copy content of this page